നമസ്കാരം ജീവിക്കാൻ ജലം വായു വീട് ആഹാരം വസ്ത്രം എന്നിവ എപ്രകാരം അത്യാവശ്യമാകുന്നു പോകും തന്നെയാണ് പണവും പണമില്ലാതെ കലിയുഗത്തിൽ ജീവിക്കുവാൻ വളരെയധികം ബുദ്ധിമുട്ടാണ് കലിയുഗത്തിൽ പണമുള്ളവർ രാജതുല്യമായി ജീവിക്കുന്നു പണമുള്ളവർക്ക് കുമിഞ്ഞ് കൂടുകയും ചെയ്യുന്നതാണ് പണമില്ലാത്തവർക്ക് കഷ്ടപ്പാടുകൾ വർദ്ധിക്കുകയും ചെയ്യുന്നതാവും എന്നാൽ പണമുള്ളവർ കഷ്ടപ്പെടുന്നവരെ സഹായിച്ച അൽപം ആശ്വാസം എവർക്കും വന്ന് ചേരുന്നതാണ് എന്നാൽ കലിയുഗത്തില ഇത് പ്രാവർത്തികമാകുന്നത് അല്ല ദേവതകളിൽ ലക്ഷ്മിദേവി ധനത്തെയും സമ്പത്തിനെയും ദേവതയാകുന്നു എന്നാൽ ദുർഗ്ഗ ദേവിയാണ് എങ്കിൽ സംരക്ഷണത്തിന് ദേവതയാണ് ആകുന്നത് സരസ്വതി ദേവി വാഗ്ദേവത അഥവാ അറിവിൻറെ ദേവതയെ ആകുന്നു ഇവരുടെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ ജീവിതത്തിൽ എത്ര വലിയ പ്രശ്നത്തിനും.
നാം അനായാസേന മറികടക്കുവാൻ സാധിക്കൂ ദേവി യുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ നാം വീടുകളിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടതാണ് ദേവിയുടെ നാമം മനസ്സിൽ ഉരുവിടുകയും ദേവിയുടെ അനുഗ്രഹം നിത്യവും ഉണ്ടായാൽ എത്ര വലിയ സാമ്പത്തിക ക്ലേശങ്ങളും എത്ര ചെലവുകളും ഇല്ലാതെ ആകുന്നതാണ് ജീവിതത്തിൽ പണത്തെ ലക്ഷ്മി ദേവി ആയി കരുതപ്പെടുന്നു എന്നാൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം നിലനിർത്തുമ്പോൾ തന്നെ ദുർഗാ ദേവിയുടെ അനുഗ്രഹവും ഉണ്ടാകേണ്ടത് അനിവാര്യം തന്നെയാകുന്നു ദേവതകളുടെ അനുഗ്രഹത്താൽ ജീവിതത്തിൽ ഉയർച്ച നേടുവാൻ ഏവർക്കും സാധിക്കുന്നതാണ് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.