ചായം പൂശുന്ന അവനെ ചായങ്ങൾ ഇല്ലാത്ത നൊമ്പരങ്ങൾ ഇരുട്ടിന് കനം കൂടി വരുന്നു വഴിവക്കിലെ ദീപങ്ങൾ ചിലത് അണഞ്ഞ് കഴിഞ്ഞു ചിലത് കാലപ്പഴക്കത്താൽ മങ്ങിയിരിക്കുന്നു കുറച്ചു ദൂരെ കോലായി കത്തിക്കൊണ്ടിരിക്കുന്ന വെളിച്ചം കാണാം പാതി അടഞ്ഞ വാതിലിനു പിറകിൽ ഉയർന്നുകേൾക്കുന്ന കാലടി തങ്ങൾക്കായി കാതോർത്തു ആറു കണ്ണുകൾ വഴിയിലേക്ക് നോക്കി ഇരിക്കുന്നുണ്ടാകും നേരം പുലരും മുമ്പേ വീട്ടിൽനിന്ന് ഇറങ്ങിയതാണ് ഇറങ്ങാൻ നേരം മകൾ എഴുന്നേറ്റ് ഇരുന്നില്ല പാവം എൻറെ വരവും കാത്തിരിക്കുന്ന മുഷിഞ്ഞിട്ടുണ്ടാകും ഉച്ചയ്ക്ക് വിളിച്ചപ്പോൾ ഒരിക്കൽ കൂടി ഓർമിപ്പിച്ചത് ആണ് അവരുടെ എന്നാണെന്നും അവൾ കിട്ടിയിട്ടും കേൾക്കും വാങ്ങണമെന്നും കുടിയനെ വർക്ക് ആയതുകൊണ്ട് ഇന്നുതന്നെ തീർക്കേണ്ടത് ആയി വന്നു സമയം വൈകിയാലും എന്ന് ഒരു മൊത്തം കിട്ടുമെന്നും അവള് കേക്കും സമ്മാനം വാങ്ങാമെന്നു കരുതി വർക്ക് കഴിഞ്ഞു.
വീടിൻറെ ഉടമസ്ഥനെ നോക്കിയപ്പോൾ അയാൾ ടൗണിൽ പോയിരിക്കുന്നു അല്ലെങ്കിലും അവർക്കാണെങ്കിൽ ഇത് സ്ഥിരമാണ് ഉടമസ്ഥനെ കീശ കാലിയാക്കുന്ന സമയത്താണ് വീടിൻറെ പെയിൻറിങ് പണി തീരുക എല്ലാ കുത്തുവാക്കുകളും വരുന്നവരുടെയും പോകുന്നവരുടെ അഭിപ്രായങ്ങൾക്കും ഭാഗവാക്ക് ആകേണ്ടി വരുന്ന പെയിൻറിങ് ജോലിക്കാരൻ ആകും വീട് മനോഹരമായി മാറണമെങ്കിൽ പെയിൻറിങ് പണിക്കാരനെ ഒരായിരം വിയർപ്പുതുള്ളികൾ ഒറ്റി വീഴുകയും വേണം എന്നാലും പഴയ കേൾക്കലും കൂലി ബാക്കി വെക്കലും പെയിൻറിങ് പണിക്കാർക്ക് മാത്രമാകും ഫോൺ ചെയ്യുന്നതിനിടയിൽ ചിന്തകൾ കാട് കയറി പോയി പണി കഴിഞ്ഞു ഇറങ്ങാൻ നേരം ഒരിക്കൽക്കൂടി ഉടമസ്ഥൻ വിളിച്ചുനോക്കി ഫോൺ എടുത്ത് വേഗം വരാം.
എന്ന് പറഞ്ഞതിനാൽ കാത്തിരുന്നു കൂലി കിട്ടാതെ വീട്ടിലേക്ക് പോകാൻ കഴിയില്ല ജോലിചെയ്യുന്ന അവരൊക്കെ പോയി കഴിഞ്ഞു എത്തിയിരിക്കും ഞാനിപ്പോഴും പണി സൈറ്റിൽ തന്നെ കുറച്ചു കഴിഞ്ഞാൽ അവർ വിളിക്കാൻ തുടങ്ങും ചോദിച്ചുകൊണ്ട് ഇവിടെനിന്ന് കിട്ടിയോ ഇല്ലയോ എന്നൊന്നും അവർക്ക് അറിയണ്ട ആവശ്യമില്ലല്ലോ ഇവിടെ നിന്ന് കിട്ടിയില്ലെങ്കിൽ ആരോടെങ്കിലും കടം വാങ്ങി അവർക്ക് കൊടുക്കേണ്ടി വരും ഇല്ലെങ്കിൽ അവർ നാളെ പണിക്ക് ഇറങ്ങില്ല കയ്യിലാണെങ്കിൽ ചിലവിനുള്ള കാശ് ഉള്ളൂ അതു വീട്ടിലേക്ക് പോകാനും കഴിയില്ല പ്രത്യേകിച്ച് നമ്മുടെ പിറന്നാളും ഒരാഴ്ച എടുത്തു കൂലിയും വാങ്ങി അതിൽനിന്ന് വീട്ടിലേക്കുള്ള സാധനങ്ങളും വാങ്ങിയാൽ മിച്ചം ഒന്നുമുണ്ടാവില്ല അതിനിടയിൽ നൂറായിരം പിരിവും വാട്സ്ആപ്പ് തുറക്കാൻ കഴിയാതെ ആയിരിക്കുന്നു സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.