അച്ഛമ്മ മരിച്ചു എന്ന് അച്ഛൻ വിളിച്ചു പറഞ്ഞപ്പോൾ അമ്മയോടുള്ള വെറുപ്പുകൊണ്ട് നിറഞ്ഞ മനസ്സ് സന്തോഷത്താൽ തുള്ളിച്ചാടി കയായിരുന്നു നീ എപ്പോ പുറപ്പെടും മോളെ മക്കളും കൂടെ വരുമോ ഞാൻ വരുന്നില്ല അച്ഛാ എനിക്ക് അവളുടെ മുഖം അങ്ങനെ പോലും കാണാൻ ആഗ്രഹം ഇല്ല മോളെ കഴിഞ്ഞതൊക്കെ കഴിഞ്ഞില്ല വർഷം ഇത്രയായിട്ടും മറന്നില്ലേ മറക്കാനോ മറയ്ക്കാനോ മറക്കണം എങ്കിൽ ഞാൻ മരിക്കണം മച്ചാ കൊച്ചച്ചൻ മക്കളൊക്കെ വരുന്നുണ്ടോ അച്ഛാ വരാതിരിക്കുമോ അച്ഛമ്മയ്ക്ക് എന്നും പ്രിയപ്പെട്ട കൊച്ചുമക്കൾ വരാതിരിക്കില്ല അച്ഛമ്മയ്ക്ക് എന്നും പ്രിയപ്പെട്ട കൊച്ചുമക്കൾ അവർ ആയിരുന്നല്ലോ അറിയില്ല മോളെ നീ വരുന്നുണ്ടെങ്കിൽ കാശിയും മക്കളെയും കൂട്ടി വാ ഇനിയൊരു കാഴ്ചയില്ല ഏത് അവസാന കാഴ്ചയാണ് അമ്മ സുഖമില്ലാതെ കിടന്നപ്പോഴും നീയൊന്ന് വന്നു കണ്ടില്ലല്ലോ അവസാനനിമിഷം നിന്നെ ഒന്ന് കാണണമെന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നു എനിക്ക് അവരെ കാണണ്ട നിൻറെ ഇഷ്ടം പോലെ ചെയ്യ് ഞാൻ നിർബന്ധിക്കില്ല.
എന്നെ നിർബന്ധിച്ച് അവിടെ വരുത്താൻ അച്ഛനും കഴിയില്ല ശിവാനി ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്ത് കുറച്ചുനേരം ഫോണിന് ഡിസ്പ്ലേയ്ക്ക് നോക്കിനിന്നു എന്തൊക്കെ ചിന്ത ശിവാനിയുടെ മനസ്സിലൂടെ കടന്നുപോയി ആരായിരുന്നു ചോദ്യം കേട്ട് ശിവനി തലയുയർത്തി നോക്കി അച്ഛൻ തള്ള ചത്ത് എന്ന് ചെല്ലുന്നുണ്ട് എന്നറിയാൻ വിളിച്ചതാ അങ്ങനെയൊന്നും പറയാതെ ശിവാനി അച്ഛമ്മ യാണ് ഈ തള്ള് എന്നൊക്കെ പറയുന്നത് തള്ളയല്ല അവർ യക്ഷിയ ദുഷ്ടയായ രാക്ഷ്സയക്ഷി ശിവാനി മരിച്ചു തലക്കു മുകളിൽ നിൽക്കുന്ന ആളെ കുറിച്ച് നീ ഇങ്ങനെയൊക്കെ പറയുന്നത് ഞാനൊന്നും പറയുന്നില്ല ശിവാനി മുറിയിലേയ്ക്ക് ചെന്ന ബെഡിലേക്ക് ഇരുന്നു മുറിയിൽ ടേബിളിനു പുറത്ത് ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നത് അമ്മയുടെ ഫോട്ടോ എടുത്തു നോക്കി കുറച്ചുനേരം.
ആ ഫോട്ടോയിലേക്ക് നോക്കിയിരുന്നു ടേബിളിൽ വെച്ചിട്ട് ബെഡിലേക്ക് ചാന്നു ഇരു കണ്ണുകളും അടച്ചു കിടന്നു കണ്ണുകളിൽനിന്ന് നീർകണങ്ങൾ ഇരു കവിളിലൂടെ ഒലിച്ചിറങ്ങി തനിക്ക് നാലു വയസ്സുള്ളപ്പോൾ അമ്മയുടെ മരണം ചുഴലി രോഗിയായിരുന്ന അമ്മയുടെ മരണം പെട്ടെന്നായിരുന്നു മടിയിലിരുത്തി കഥകൾ പറഞ്ഞു തന്ന ചോറു വാരി തന്നിരുന്ന അമ്മയുടെ രൂപം ഒരു മായ പോലെ ഇന്നും മനസ്സിൽ ഉണ്ട് അമ്മ മരിച്ച ഒരു വർഷം കഴിഞ്ഞ അച്ഛൻ വേറെ വിവാഹം കഴിച്ചു കൊണ്ടുവന്നതോടെ കിടപ്പ് അച്ഛമ്മയുടെ മുറിയിൽ ആയി ദുശീലമാണ് രോഗാവസ്ഥയാണ് എന്ന് നിനക്കറിയില്ല ഓർമ്മവച്ച കാലം മുതൽ കിടന്നുമുള്ളുന്നു ശീലം എനിക്കുണ്ടായിരുന്നു ഉണ്ടായിരുന്ന കാലത്ത് മൂത്രത്തിൽ കിടന്ന് ഓർമയില്ലാത്ത ഞാൻ അമ്മയുടെ മരണത്തിനു ശേഷം എന്നും മൂത്രത്തിൽ കിടന്നുറങ്ങിയ എഴുന്നേൽക്കുന്നത് സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.