ഇനി ചെറുക്കന്റെ മാതാപിതാക്കൾ വന്ന് അനുഗ്രഹിക്കുകയും ആശീർവദിക്കുകയും ചെയ്തോട്ടെ അവരാരും ഇപ്പോൾ ജീവിച്ചിരിപ്പില്ല ഇത് ഞങ്ങളുടെ ഏട്ടനാണ് അനിയനും ഭാര്യയും മതിയോ ശ്രീകല നാളെ ത്തോടെ ചോദിച്ചു ബന്ധുക്കൾ ആരായാലും മതി ആ വിവാഹം നിയന്ത്രിക്കുന്ന പരികർമി പറഞ്ഞു ജഗദീഷ് 45 വയസ്സിൽ അവരുടെ പഴയ തറവാട്ടുമുറ്റത്ത് പണിത പുത്തൻ വീട്ടിൽ വച്ച് വിവാഹിതനാകുന്നു ഭാര്യ സ്കൂളിൽ ടീച്ചർ രമണി ലൈറ്റ് മാരീഡ് ആണ് ബന്ധുക്കളൊക്കെ പോയി ഭാര്യ ഒരു ഗ്ലാസ് നിറയെ പാലുകൊടുത്തു ചേട്ടൻറെ മുറിയിലേക്ക് ചേട്ടത്തിയെ ഉന്തി തള്ളിവിട്ടു പാലു ഗ്ലാസ്സുകൊണ്ട് റൂമിനകത്ത് കയറിവന്ന ടീച്ചറെ കണ്ടപ്പോൾ ജഗദീഷ് അറിയാതെ എണീറ്റ് പോയി അയ്യോ എനികണ്ട അവിടെ ഇരുന്നോ ടീച്ചറെ കാണുമ്പോൾ കുട്ടികൾ എഴുന്നേൽക്കുന്നത്.
പോലെ തന്നെ കാണുമ്പോൾ ഭർത്താവ് എഴുന്നേറ്റത് കൊണ്ട് ടീച്ചർക്ക് വല്ലാത്ത നാണം ടീച്ചർ കതകടച്ചു കുറ്റിയിട്ടു ജഗദീഷിനെ സമീപം പോയി ബെഡിൽ ഇരുന്നു എൻറെ ജീവിതത്തിൽ ഒരിക്കലും ഇനി ഒരു വിവാഹം ഉണ്ടെന്ന് കരുതിയതല്ല നാണം കൂടി താഴ്ന്നും ഇരിക്കുന്ന രമണിയെ ചേർത്തുപിടിച്ച് ജഗദീഷ് പറഞ്ഞു എനിക്കും എന്നെക്കുറിച്ച് അങ്ങനെ തോന്നി ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല പഴയതും പുതിയതുമായ ഒരുപാട് കാര്യങ്ങൾ അവർ സംസാരിച്ചു ഒടുവിൽ ആദ്യരാത്രിയുടെ അനർഘനിമിഷങ്ങൾ ഒക്കെ ആസ്വദിച്ച് എങ്ങനെ മയങ്ങവേ രമണി ഉറക്കത്തിലേക്ക് പോയി.
ജഗദീഷിനെ ഉറങ്ങാൻ പറ്റിയില്ല ഒരുപാട് സന്തോഷമായിരിക്കുന്നു അയാൾക്ക് ആ സമയത്തും ആയാൽ തന്നെ കഴിഞ്ഞ സംഭവമാണ് ഓരോന്നോർത്ത് കൊണ്ടിരുന്നു തൻറെ വിവാഹം അല്പം വൈകിപ്പോയിരുന്നു താൻ അല്ലാതെ വേറെ ആരും ഇല്ലാത്ത അനിയനെ നോക്കി അവൻറെ ഉത്തരവാദിത്വങ്ങളിൽ മയങ്ങി കാലം പോയതറിഞ്ഞില്ല ജഗദീഷ് കഷ്ടപ്പെട്ടിട്ടാണ് അച്ഛനും അമ്മയും നഷ്ടപ്പെട്ട ദേശം തൻറെ അനിയനെ എൻജിനീയറിങ് പഠിപ്പിച്ചത് സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.