ഗീതെച്ചി ദേവി മോള് ഇങ്ങു വന്നു ല്ലേ എന്താ പ്രശ്നം കല്യാണം കഴിഞ്ഞ മാസം മൂന്ന് ആയുള്ളൂ ഇതിനുള്ളിൽ ഇറങ്ങിപ്പോരാൻ വെച്ചാൽ എന്ത് പറയാം ഇപ്പോൾ കുട്ടികൾ എല്ലാം കണക്കാ ആളും അത് പെണ്ണും അത് സരിതയാണ് കൂടെ ജോലി ചെയ്യുന്നവർ അടുത്തുനിന്ന് അച്ചാറുകൾ കവറിലേക്ക് മാറ്റി പാക്ക് ചെയ്തു കൊണ്ടിരുന്ന പെണ്ണുങ്ങളുടെ എല്ലാം ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു ഉച്ച ഉണിൻ്റെ ഒപ്പം കൂട്ടി വിളമ്പാൻ പുതിയ വിഷയം കിട്ടിയ സന്തോഷം എല്ലാവരുടെയും മുഖത്ത് തെളിഞ്ഞു കാണാനുണ്ടായിരുന്നു അങ്ങനെയല്ല ഒരാഴ്ച എന്റെ ഒപ്പം നിൽക്കാൻ വന്നതാണ് അത് കഴിഞ്ഞു അവൾ അങ്ങ് പോകും വാടിയ മുഖത്തോടെ സരിതയുടെ അങ്ങനെ മറുപടി പറഞ്ഞെങ്കിലും ഗീതയുടെ മുഖത്തെ വേദനയും ഭയവും മറ്റുള്ളവർക്ക് വായിച്ച് എടുക്കാൻ പോന്നതായിരുന്നു.
ചേച്ചി എന്നോട് വെറുതെ കള്ളം പറയേണ്ട ശരത്തിൻറെ വീടിൻറെ അടുത്ത് അല്ലേ എൻറെ മോൻറെ പെണ്ണിൻറെ വീട് വിളിച്ചപ്പോൾ കാര്യങ്ങളൊക്കെ പറഞ്ഞു അവരുടെ എന്തോ കാര്യം പറഞ്ഞ് വഴക്കിട്ട് ആണ് ദേവിക വന്നത് ഇനി അങ്ങോട്ട് ചെല്ലണ്ട എന്ന് അവര് പറഞ്ഞത് അല്ലയോ എന്നാലും ഈ കൊച്ചു കൊള്ളാമല്ലോ സരിത പുച്ഛത്തോടെ ചുണ്ട് കോട്ടി ഒന്നും മിണ്ടാൻ ഇല്ലാതെ നിറഞ്ഞ കണ്ണുകളുമായി ഇരിക്കുമ്പോൾ മനസ്സിൽ ഓർമ്മകളുടെ വേലിയേറ്റം നടന്നു ദേവിക്ക് 15 വയസ്സുള്ളപ്പോഴാണ് അച്ഛൻറെ മരണം വരെ ഒരുമിച്ച് മുന്നോട്ടു കൊണ്ടു പോയ കുടുംബഭാരം.
പിന്നീടങ്ങോട്ട് ഒറ്റക് ചുമതലയേൽക്കുമ്പോൾ മുന്നിലെ ഏക പ്രതീക്ഷ മകൾ മാത്രമായിരുന്നു നല്ല ജീവിത സൗകര്യങ്ങളും കൊടുത്തു വളർത്താൻ ഗീത വീടുപണി മുതൽ കൽചൂടിന് വരെ പോയിട്ടുണ്ട് അമ്മയുടെ കഷ്ടപ്പാട് കണ്ടു വളർന്ന അതിനാലാവണം എല്ലായിടത്തും ഒന്നാം സ്ഥാനം നേടി തന്നെ അവൾ ജയിച്ചു കയറി പക്ഷേ അതിനൊപ്പം അല്പം എടുത്തു ചാട്ടവും തൻ്റേടവും കൂടുതലുണ്ട് ദേവികേ പഠിത്തം പൂർത്തിയാക്കി ആണ് ഓർത്തുൻ്റെ കൈയിൽ പിടിച്ച് ഏൽപ്പിക്കാൻ ഗീത ഒരുപാട് കഷ്ടപ്പെട്ടു ഇപ്പോ അതിൽ ഒന്നു ഫലമില്ലാത്ത പോലെയായി കാര്യങ്ങൾ ഭർത്താവ് ശരത് വഴക്കിട്ട് ദേവിക വീട്ടിലേക്ക് വന്നിട്ട് ഒരാഴ്ചയായി സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.