നമസ്കാരം ശുക്രൻ മീനം രാശിയിലേക്ക് പ്രവേശിക്കുകയാണ് ഈ സമയം വ്യാഴവുമായി ശുക്ര ഗൃഹത്തിൻറെ സഖ്യം ഉണ്ടാകുന്നതാണ് ഈ സഖ്യം മെയ് അവസാനം വരെ നിലനിൽക്കുന്ന താകുന്നു ഇത്തരം സാഹചര്യത്താൽ സ്വാഭാവികമായും ചില നക്ഷത്രക്കാരുടെ ഭാഗ്യ അനുഭവങ്ങൾ പൂർണമായും മാറുന്ന താകുന്നു ശുക്രൻ്റെ രാശി മാറ്റാൻ ഏറ്റവും കൂടുതൽ വ്യത്യാസങ്ങൾ വന്നുചേരുന്നത് ജീവിതം മേഖലയിൽ ആകുന്നു പ്രശസ്തി ആഡംബരം എന്നിവ ലഭിക്കുവാൻ സാധ്യത കൂടുതലാണ് കൂടാതെ വിവാഹ ജീവിതത്തിലും ഇത് ബാധിക്കുന്നതാണ് കലയുമായി ബന്ധപ്പെട്ട പ്രശസ്തി ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടു ശുക്രൻ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നത് അതാകുന്നു ശുക്രൻ ജാതകത്തിൽ അനുകൂലമായി വരുമ്പോൾ വിവാഹ സാധ്യത കൂടുതലാണ് കൂടാതെ ശുക്രൻ ഗുണഫലം ലഭിക്കുന്നു എങ്കിൽ സമൂഹത്തിൽ പദവിയും പ്രശസ്തിയും നേടുവാൻ സാധിക്കുന്നതുമാണ്.
കൂടാതെ ശുക്രൻ ഗ്രഹം ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറുമ്പോൾ നമുക്ക് ചുറ്റുമുള്ള ആളുകളുമായി പുലർത്തുന്ന ബന്ധങ്ങളും ഉത്തരവാദിത്വങ്ങളും വ്യത്യാസങ്ങളും വന്ന് ചേരുന്നതാ കുന്നു ശുക്രസംക്രമത്താൽ ഗുണാനുഭവങ്ങൾ വർദ്ധിക്കുവാൻ പോകുന്ന നക്ഷത്രക്കാർ ആരെല്ലാം ആണ് എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം മേടം രാശി മേടം രാശിയിൽ വരുന്ന നക്ഷത്രക്കാർ ആണ് അശ്വതി ഭരണി കാർത്തിക ആദ്യ കാൽ ഭാഗം എന്നീ നക്ഷത്രക്കാർ വ്യാഴത്തിനും ശുക്രനെയും സംയോഗം മേടം രാശിക്കാർക്ക് അനുകൂലമായി വന്ന് ഭവിച്ചിരിക്കുകയാണ് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.