കമ്പനിക്ക് വേണ്ടി പത്തുകൊല്ലം പട്ടിയെപ്പോലെ പണിയെടുത്തു കമ്പനി വളർന്നപ്പോൾ പട്ടിയെപ്പോലെ ഇറക്കി വിട്ടു

തലതാഴ്ത്തി അവിടെ നിന്ന് ഇറങ്ങുമ്പോൾ മനസ്സിൽ വാശിയായിരുന്നു ഒപ്പം പകയും എല്ലാം നശിപ്പിക്കുവാനുള്ള പക പത്ത് വർഷം ജീവിതം ഹോമിച്ച അത് ഈ കമ്പനിക്ക് വേണ്ടിയായിരുന്നു ഇന്നിപ്പോൾ ഒരു കറിവേപ്പില പോലെ വലിച്ചെറിയപ്പെട്ട ഇരിക്കുന്നു തിരിച്ചൊന്നും പറയണം എന്ന് തോന്നുന്നില്ല ഇന്നലെ പെട്ടെന്നാണ് എച്ച് അർ വിളിച്ചത് വൈസ് പ്രസിഡൻറ് കാണണം പോലും മനസ്സ് ഒത്തിരി സന്തോഷം മേനേജർ ആയി കമ്പനിയിൽ വന്നതല്ല സാധാ ഗുമസ്തനായി ജോലിക്ക് കയറിയത് ഇന്ന് കമ്പനി ഈ നിലയിൽ ആകുവാൻ ഞാൻ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട് അത് എല്ലാവർക്കും അറിയാം കമ്പനിയിലെ എല്ലാവരും അത് പറഞ്ഞതാണ് രാജനെ ഒരു ഭാഗ്യം വെച്ചടി വെച്ചടി കയറ്റം മാനേജരുടെ പോസ്റ്റ് വന്നപ്പോൾ മുതൽ ഞാനും ആഗ്രഹിച്ചതാണ് ഏറ്റവും കൂടുതൽ എക്സ്പീരിയൻസ് ഉള്ള ആള് മുതലാളിയുടെ ഗുഡ് സർട്ടിഫിക്കറ്റ് എല്ലാ മാസം കിട്ടുന്ന ഒരേയൊരാൾ ഉള്ള ബ്രാഞ്ച് കൊണ്ടുനടക്കുന്ന ആൾ അതുകൊണ്ടുതന്നെ ആ ജോലിക്കയറ്റം എനിക്ക് അവകാശപ്പെട്ടതാണ് പ്രധാന ശാഖയിലേക്ക് വിളിച്ചപ്പോൾ ഒത്തിരി സന്തോഷിച്ചു തല ഉയർത്തി ആണ്.

എല്ലാവരുടെയും മുന്നിലൂടെ ചെന്നത് പല മുഖങ്ങളിലും അസൂയ നിറഞ്ഞിരുന്നു അതെല്ലാം കണ്ടപ്പോൾ അഭിമാനം തോന്നി സ്വന്തം കഴിവും ആത്മവിശ്വാസവും വൈസ് പ്രസിഡൻറ് മുറിയിലേക്ക് കയറുമ്പോൾ മാത്രം മനസ്സൊന്നു പിടച്ചു ആളത്ര ശരിയല്ല ആദ്യമായിട്ടാണ് അയാൾ എന്നോട് ഒന്നും പറഞ്ഞത് അല്ലെങ്കിൽ അവിടെ വരുമ്പോൾ ഒക്കെ നിന്ന് അയാളുടെ ആജ്ഞ മൊത്തം കേൾക്കണം അധികം ദീർഘിപ്പിക്കാൻ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു കമ്പനി അത്ര ലാഭത്തിൽ അല്ല ചില ബ്രാഞ്ചുകൾ അടച്ചുപൂട്ടുന്നു തീരുമാനിച്ചു അവിടെയുള്ള ജോലിക്കാരെ മറ്റു ബ്രാഞ്ചുകളിൽ മാറ്റവും തൽക്കാലം മേനേജർ പോസ്റ്റ് എങ്ങുമില്ല നിങ്ങൾക്ക് വേണമെങ്കിൽ രാജിവയ്ക്കാം അവരെ അയാൾ നിർത്തിയില്ല കൂടെ ഒരു ഉപദേശവും ആശയങ്ങൾ ഒരുപാടുണ്ട് അത് കയ്യിൽ വച്ചാൽ മതി മുകളിലേക്ക് എല്ലാം എത്തിക്കണമെന്നില്ല സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *