അനാഥനായ ഡോക്ടറെ പ്രണയിച്ച അനാഥയായ രോഗി പെൺകുട്ടി

എത്ര ദിവസമായി ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് ഇത്രനാളും കണ്ടും കേട്ടും അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇപ്പൊ അനുഭവിച്ചരിയുകയാണ് ഓരോ നിമിഷവും കുറേ ദിവസമായി തുടങ്ങിയ പനിയും ശരീരവേദനയും ഒടുവിൽ പോയി ടെസ്റ്റ് ചെയ്തതാണ് കോവിഡ് പോസിറ്റീവ് കണ്ണടച്ച് വെറുതെ ഇങ്ങനെ ബെഡിൽ കിടക്കുമ്പോൾ ചിന്തകൾ മാത്രമേ കൂട്ടിനുണ്ടാവും ചിലപ്പോഴൊക്കെ ചിന്തകൾ പോലും കാടുകയറി പോകുന്നു തനിക്ക് പോലും പിടിക്കാൻ പറ്റാത്ത അത്ര ദൂരത്തിൽ വെറുതെ ആ ജനലും ചേർന്ന് ഏറെ നേരം പുറത്തേക്ക് നോക്കി നിൽക്കും ആപ്പോ മാത്രം മാസ്കിട്ട കുറെ മുഖങ്ങളെ കാണാം ഇവിടെ കിടക്കുമ്പോൾ തീർത്തും.

ഒറ്റപ്പെട്ടുപോയ അവസ്ഥയാണ് ആരോരുമില്ലാത്ത ഒരു അവസ്ഥ മനോമി ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് ഒരു സ്വരം കാതിൽ വന്നു വീണു തനിക്ക് അപരിചിതമായ ശബ്ദം കണ്ണുകൾ തുറന്നു നോക്കുമ്പോൾ മുന്നിൽ പി പി ടീ കിറ്റ് ഇട്ട ആരോ ഒരാൾ മനുഷ്യരുടെ മുഖം പോലും നേരെ ചൊവ്വേ കണ്ടിട്ട് എത്ര ദിവസങ്ങളായി ഇപ്പൊ എങ്ങനുണ്ട് മനോമി കേസ് ഷീറ്റ് മറിക്കുന്ന ഇടയിലാണ് ചോദ്യം എത്തിയത് കൂട്ടത്തിൽ ഇനിമുതൽ എന്നെ ചെക്ക് ചെയ്യുന്നത് ഡോക്ടർ ആണെന്ന് പറഞ്ഞു ഫീലിംഗ് ബെറ്റർ ഡോക്ടർ ഡോക്ടർ പുതിയതാണോ വെറുതെ ഒന്ന് അറിഞ്ഞിരിക്കാൻ ചോദിച്ചു അല്ലടോ അപ്പുറത്തെ വാർഡിൽ ഉണ്ടായിരുന്നു ഇപ്പോൾ ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്തു ഡോക്ടറെ പതിഞ്ഞ ശബ്ദം കാതിൽ എത്തി വെറുതെ ഒന്നു മൂളി കൊടുത്ത തരുന്ന മരുന്ന് കഴിക്കണം.

പിന്നെ നന്നായി ഭക്ഷണം കഴിക്കണം കേട്ടോ ഡോക്ടർ ആരോഗ്യം ശ്രദ്ധിക്കാൻ ഉള്ള ഓരോന്നും വളരെ കൃത്യമായി പറഞ്ഞുതരുന്നുണ്ട് ഒന്നും കഴിക്കാൻ തോന്നുന്നില്ല ഡോക്ടർ ചെറിയൊരു വിഷമത്തോടെയാണ് ഞാൻ അത് പറഞ്ഞത് സാരമില്ലെടോ സുഖമായി വരുമ്പോൾ അതൊക്കെ പതിയെ മാറിക്കോളും ഡോക്ടർ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു അമ്മയെ വല്ലാണ്ട് മിസ്സ് ചെയ്യുന്ന ഡോക്ടർ അമ്മ വയ്‌ക്കുന്ന കാര്യങ്ങളൊക്കെ കൂട്ടാൻ വല്ലണ്ട് കൊതിയാവുന്നു സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *