കുടലിൽ മലം കെട്ടിക്കിടക്കുന്ന അവസ്ഥ അവഗണിച്ചാൽ വൻകുടലിലെ ക്യാൻസർ ഉറപ്പാണ്.

പലർക്കും മലബന്ധം എന്നത് ഇടക്കിടെ ഉണ്ടാകുന്ന ഒരു കാര്യമാണ് അതുകൊണ്ടുതന്നെ പലതും ഇതിനെ വകവയ്ക്കാറുമില്ല. യഥാർത്ഥത്തിൽ ഇത്തരത്തിൽ അടുപ്പിച്ചുണ്ടാകുന്ന മലബന്ധം പല രോഗങ്ങളുടെയും ലക്ഷണമാകാം എന്നതുകൊണ്ട് തന്നെ ഇതിനെ അവഗണിക്കരുത്. തുടർച്ചയായി ഉണ്ടാകുന്ന മലബന്ധമോ, അല്ലെങ്കിൽ രണ്ടു ദിവസം വരെ മലബന്ധത്തിന് ശേഷം പെട്ടെന്ന് ഉണ്ടാകുന്ന വയറിളക്കമോ എല്ലാം കുടലിൽ മലം കെട്ടിക്കിടക്കുന്നതിന്റെ ലക്ഷണമാണ്. ഇത്തരത്തിൽ എല്ലാം ലക്ഷണങ്ങൾ കാണുമ്പോൾ ഉടൻതന്നെ ഒരു ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. മലാശയ കാൻസർ, വൻകുടലിലെ ക്യാൻസർ, കോളൻ ക്യാൻസർ എന്നിങ്ങനെ പലതരത്തിലുള്ള ക്യാൻസറിന്റെയും ലക്ഷണം ഈ മലബന്ധം തന്നെയാണ് എന്നതുകൊണ്ട് ഇതിനെ ഒരിക്കലും ഒരു ലാഘവ മനസ്ഥിതിയോടെ കാണരുത്.

അതുപോലെതന്നെ മലത്തിൽ നിന്നും രക്തം പോകുന്ന അവസ്ഥ പൈൽസിനും, ഫിസ്റ്റുലക്കും, അൾസറിനും, കാൻസറിനും, കാണാവുന്നതാണ്. മലത്തിൽ എന്തെങ്കിലും വ്യതിയാനങ്ങൾ കാണുമ്പോൾ ഇതിനെ സ്വയം ചികിത്സിക്കാതെ, എന്താണ് കാരണമെന്ന് ടെസ്റ്റുകളിലൂടെ മാത്രം തിരിച്ചറിഞ്ഞ്, ഉറപ്പിക്കേണ്ടതാണ്. ഇത്തരത്തിലുള്ള അവസ്ഥകളെല്ലാം നമ്മുടെ ശരീരത്തിന് ഉണ്ടാകുന്നത് മിക്കപ്പോഴും നാം കഴിക്കുന്ന ഭക്ഷണത്തിലെ ചില പ്രശ്നങ്ങൾ കൊണ്ടാണ്, ഇത് നാം കഴിക്കുന്ന ഭക്ഷണമോ അല്ലെങ്കിൽ അത് കഴിക്കുന്ന രീതിയോ ആയിരിക്കാം. നമ്മുടെ ഭക്ഷണത്തിൽ ഫൈബർ അധികമായി അടങ്ങിയിരിക്കേണ്ടത് ഒരു നിർബന്ധം ആയിട്ടുള്ള കാര്യമാണ്. അതുപോലെ തന്നെ ദഹനപ്രക്രിയയെ കൂടുതൽ പ്രശ്നത്തിൽ ആക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം. പരമാവധിയും വീട്ടിൽ പാകം ചെയ്ത ഭക്ഷണങ്ങൾ ഫ്രഷ് ആയി തന്നെ കഴിക്കുക. ഇങ്ങനെയൊക്കെ ശ്രദ്ധിക്കുക വഴി തന്നെ മല സമ്പന്നമായ പല പ്രശ്നങ്ങളിൽ നിന്നും നമുക്ക് ഒഴിവാകാം.

Leave a Reply

Your email address will not be published. Required fields are marked *