ശരീരത്തിൽ ഈ അവസ്ഥകൾ ഉള്ളവർ ഗോതമ്പ് കഴിക്കുന്നത് വിഷം കഴിക്കുന്നതിനു തുല്യം.

അലർജി എന്ന പ്രശ്നം ഇന്ന് കോമൺ ആയി എല്ലാവർക്കും കണ്ടുവരുന്ന ഒന്നാണ്. ശരീരത്തിന്റെ തന്നെ രോഗപ്രതിരോധശേഷി ശരീരത്തിന് എതിരായി പ്രവർത്തിക്കുന്നത് കൊണ്ടാണ് ഇത്തരത്തിൽ ഒരു വ്യക്തിക്ക് അലർജി അനുഭവപ്പെടുന്നത്. ശ്വാസകോശ സംബന്ധമായ അലർജിയും ഒപ്പം തന്നെ ചർമ്മ സംബന്ധമായ അലർജിയുമാണ് സാധാരണയായി കണ്ടുവരുന്നത്. ഇത്തരം അലർജികൾ ചില വ്യക്തികൾക്ക് വളരെ കാഠിന്യത്തോടെ കൂടി കാണാറുണ്ട്. ഇത്തരത്തിൽ അലർജി ഉണ്ടാകുന്നത് ചില വ്യക്തികൾക്ക് ഉറങ്ങാൻ പോലും സാധിക്കാതെ വരാറുണ്ട്. ഭക്ഷണങ്ങളോ അല്ലെങ്കിൽ ചില കാലാവസ്ഥകൾ ഒക്കെ ഇവർക്ക് ഇത്തരം അലർജികൾ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ അലർജി രോഗങ്ങൾ ഉള്ള വ്യക്തികൾ ചില ഭക്ഷണങ്ങൾ സ്ഥിരമായി ജീവിതത്തിൽ നിന്നും ഒഴിവാക്കേണ്ടതായിട്ടുണ്ട്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗോതമ്പ്. അലർജി രോഗങ്ങൾക്ക് പലതരത്തിലുള്ള ടെസ്റ്റുകളും ഇന്ന് നിലവിലുണ്ട്.

അതുകൊണ്ടുതന്നെ ഏത് കാര്യത്തിനാണ് ഏത് ഭക്ഷണത്തിലാണ് എന്നൊക്കെ നമുക്ക് തിരിച്ചറിയാൻ ഈ ടെസ്റ്റുകളിലൂടെ സാധിക്കും. ചിലർക്ക് കാഷ്യുനട് ചിലർക്ക് കടല എന്നിങ്ങനെ പലതരത്തിലും വ്യത്യാസപ്പെടും. ഇത്തരത്തിലുള്ള അലേർജികൾ പ്രായഭേദമന്യേ എല്ലാ വ്യക്തികൾക്കും ഉണ്ടാകും. ചെറിയ കുട്ടികൾക്കും പ്രായമായവർക്കും ഇത്തരം അലർജികൾ ഒരുപോലെതന്നെ വന്നുചേരാൻ ഇടയുണ്ട്. ആദ്യകാലങ്ങളിൽ എല്ലാം ഇതിനെ കുറച്ചെങ്കിലും മാറ്റി നിർത്താൻ സാധിക്കും അല്ലെങ്കിൽ കുറയ്ക്കാൻ സാധിക്കും എന്നല്ലമാണ് ഡോക്ടേഴ്സ്, ചികിത്സകളും പറയുന്നത്. എന്നാൽ ഇന്ന് 60% എങ്കിലും ഇതിനെ ഒഴിവാക്കാനും, ചിലർക്ക് പൂർണ്ണമായും അലർജിനെന്നും സാധിക്കും എന്ന് ചികിത്സകളും പഠനങ്ങളും തെളിയിക്കുന്നു. മോഡേൺ മെഡിസിൻ ഇന്ന് അത്രകണ്ട് പുരോഗമിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *