ഒരു മനുഷ്യശരീരത്തിൽ ഏറ്റവും ആദ്യപ്പെടുന്ന ഒരു അവയവമാണ് ഹൃദയം. അതുപോലെതന്നെ ഒരു മനുഷ്യൻ ശരീരത്തിന് ഗർഭാവസ്ഥയിൽ തന്നെ ഫസ്റ്റ് നമ്മൾ അനുഭവിക്കുന്ന ഒന്നാണ് ഹൃദയമിടിപ്പ്. ഇന്ന് ലോകത്ത് ഏറ്റവും അധികം രോഗാവസ്ഥ വന്നു ചേരുന്നതും ഈ ഹൃദയത്തിന് തന്നെയാണ്. ശരീരത്തിന്റെ പല ഭാഗത്തേക്കും രക്തം എത്തിക്കുന്നതും ഈ രക്തത്തെ ശുദ്ധീകരിച്ച് വീണ്ടും റൊട്ടേറ്റ് ചെയ്യുന്നതും ഹൃദയത്തിന്റെ പ്രവർത്തിയാണ്. ഹൃദയത്തിന്റെ മിഡി അല്ലെങ്കിൽ ഹൃദയത്തിന്റെതായ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇത് മനുഷ്യ ശരീരത്തെ പൂർണമായും ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഏറ്റവും അധികമായി ഹൃദയത്തിന് കണ്ടുവരുന്ന എന്നത് ഹൃദയമിടിപ്പിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ആണ്. സാധാരണയായി മിടിക്കുന്ന അളവിനേക്കാൾ കൂടിയ അവസ്ഥയിലേക്ക് വൈബ്രേറ്റ് ചെയ്യുന്ന രീതിയിലേക്ക്, ഹൃദയം എത്തിച്ചേരുന്നതാണ് ഏറ്റവും അധികമായും കണ്ടുവരുന്ന ഹൃദയമിടിപ്പിൽ ഉള്ള വ്യതിയാനം.
ഹൃദയത്തിന് ബ്ലോക്ക്, വാൽവ് സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് സാധാരണയായി ഈ പ്രശ്നം കണ്ടു വരാറുള്ളത്.പ്രായം കൂടുന്നതിനനുസരിച്ച് ആളുകൾക്ക് ഇത്തരം ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കൂടിവരുന്നതായി കണ്ടുവരുന്നു. വാദ സംബന്ധമായ പ്രശ്നങ്ങൾ മൂലം ഹൃദയത്തിന്റെ വാൽവിനെ ചുരുക്കം ഉണ്ടാകുമ്പോഴാണ് ഇത്തരം ബുദ്ധിമുട്ടുകൾ എല്ലാം ആദ്യകാലങ്ങളിൽ കണ്ടിരുന്നത്. എന്നാൽ ഇന്ന് ഷുഗർ, പ്രഷർ, കൊളസ്ട്രോള്, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് എല്ലാം തന്നെ ഈ ബുദ്ധിമുട്ട് കോമൺ ആയി കണ്ടുവരുന്നു. പെട്ടെന്ന് ഇരുന്ന ഇരിപ്പിൽ തന്നെ ഹൃദയം ഇടിപ്പ്ന് വ്യതിയാനം സംഭവിക്കുന്നതായി അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ് ഇതിനെ കണ്ടുവരുന്നത്. ഇത് ശ്രദ്ധിക്കാതെ പോയാൽ മരണംവരെ സംഭവിക്കാൻ ഇടയുണ്ട്.