നമ്മൾ ജീവിതത്തിൽ ഏറ്റവും സന്തോഷവും ഐക്യത്തോടും കൂടി കഴിഞ്ഞു പോകുന്ന സമയത്തായിരിക്കും, ചിലപ്പോൾ പുറത്തുനിന്നുള്ള ചില കൂടോത്രങ്ങൾ നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്. ഈ കൂടോത്രം എന്നത് പലതരത്തിലും നമ്മളെ ബാധിക്കാം ചിലപ്പോൾ വശീകരണം ആയിട്ടായിരിക്കാം വാക്ക് ദോഷമായിട്ടായിരിക്കും കണ്ണേർ ആയിരിക്കാം. ഏതുതരത്തിൽ ആണെങ്കിലും കൂടിയും ഇത് നമ്മുടെ ജീവിതത്തെ പലരീതിയിലും തകർച്ചയിലേക്ക് നയിക്കാം. നാം സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ ആഗ്രഹമില്ലാത്ത ചില ആളുകൾ പുറത്തുനിന്നും നമ്മുടെ ജീവിതത്തിനെ നശിപ്പിക്കുന്നതിനായി ഇത്തരത്തിലുള്ള പല തന്ത്രങ്ങളും ഉപയോഗിക്കാം. വശീകരണവും കൂടോത്രം ബാധിച്ചിട്ടുള്ള ഒരാളാണെങ്കിൽ മാനസികമായി പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. ഇത്തരത്തിൽ പല തരത്തിലുള്ള ലക്ഷണങ്ങൾ വെച്ചിട്ടാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.
കൂടോത്രം ഫലിച്ചിട്ടുള്ള ആളുകളാണ് എന്നുണ്ടെങ്കിൽ തലേദിവസം വരെ വളരെ അടുപ്പം കാണിച്ചിരുന്ന ആളുകളോട് പെട്ടെന്ന് തന്നെ വളരെയധികം അകൽച്ച കാണിക്കുന്നതായി അനുഭാവപെടാം. നമ്മുടെ വീടുകളിൽ ആണെങ്കിൽ സ്വന്ത ബന്ധങ്ങളോട് പോലും വളരെ അധികം ദേഷ്യത്തോട് കൂടി പെരുമാറുന്ന രീതിയിലേക്ക് ഇത്തരം കൂടോത്രങ്ങൾ ആളുകളെ എത്തിക്കുന്നു. വളരെയധികം ക്രൂരമായി സംസാരിക്കുന്ന രീതിയിലേക്ക് കൂടോത്രം ഫലിച്ചിട്ടുള്ള ആളുകൾ എത്തിച്ചേരുന്നു. അതുകൊണ്ടുതന്നെ ചുറ്റുമുള്ള ആളുകൾക്ക് ഇത് എന്ത് പറ്റി എന്ന രീതിയിലേക്ക് സംശയങ്ങൾ വന്നുചേരാം. ഇത് സ്വന്തമായി നമുക്ക് അനുഭവപ്പെടുകയും ചെയ്യും അപ്പോൾ തന്നെ കാണുന്ന നമുക്ക് ചുറ്റുമുള്ളവർക്കും ഇതിന്റെ ഭവിഷ്യത്തുകൾ സഹിക്കാൻ ഇടയുണ്ട് അതുകൊണ്ടുതന്നെ എപ്പോഴും സൂക്ഷ്മതയോട് കൂടി മറ്റുള്ള ആളുകളോട് പെരുമാറുക. ഒപ്പം തന്നെ ഇത്തരത്തിലുള്ള തെറ്റായ പ്രവർത്തികളിൽ ചെന്നു പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധയോടുകൂടി ആയിരിക്കുക.