മനസ്സിൽ ഒരു ആഗ്രഹം വിചാരിച്ച് ഈ ഇലകളിൽ ഒന്ന് തിരഞ്ഞെടുക്കു.

ഇവിടെ നാല് ഇലകൾ കൊടുത്തിരിക്കുന്നു. ഇവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുന്ന സമയത്ത് നമ്മുടെ മനസ്സിലുള്ള ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് പ്രവചിക്കാൻ ആകും. ആഗ്രഹങ്ങൾ എന്നത് എല്ലാ മനുഷ്യർക്കും ഉള്ള ഒരു കാര്യമാണ്. എത്ര പണം ഉള്ളവൻ ആയാലും ഇല്ലാത്തവൻ ആയാലും ഒരുപോലെയുള്ള കാര്യമാണ് ആഗ്രഹങ്ങൾ. ആഗ്രഹങ്ങൾക്ക് വില കൊടുക്കേണ്ട കാര്യമില്ലല്ലോ. അതുകൊണ്ടുതന്നെ ചെറിയവൻ ആയാലും അവനും ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടാകും. ഇത്തരത്തിലുള്ള ആഗ്രഹങ്ങൾ സഫലമാകുമോ എന്ന് മുൻകൂട്ടി അറിയുന്നതിന്, ഒരു പരീക്ഷണം എന്നോണം, ഈ നാല് ഇലകളിൽ ഏതെങ്കിലും ഒന്ന് നിങ്ങളുടെ മനസ്സിൽ കരുതി തിരഞ്ഞെടുക്കും. തുളസി, കൂവളം, അരയാൽ, വേപ്പ് എന്നിങ്ങനെ 4 ഇലകളാണ് ഇവിടെ കൊടുത്തിരിക്കുന്നത്.

നിങ്ങളുടെ ആഗ്രഹം ഏതുമായിക്കോട്ടെ ഒരു വാഹനം സ്വന്തമാക്കണമെന്ന്, സ്നേഹിച്ച പുരുഷനെയോ പെൺകുട്ടിയോ സ്വന്തമാക്കണമെന്ന്, അല്ലെങ്കിൽ വീട് പണി എന്തും തന്നെ ആയിക്കോട്ടെ ഈ നാല് ഇലകൾ തിരഞ്ഞെടുക്കുന്നതിലൂടെ അതിനെക്കുറിച്ച് പൂർണമായും ഉറപ്പുവരുത്താൻ ആകും. കൂട്ടത്തിൽ ആദ്യത്തേത് തുളസിയിലയാണ് തുളസിയില ലക്ഷ്മി സാന്നിധ്യമുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വന്നാലും നിങ്ങളുടെ ആഗ്രഹം സഫലമാകും എന്നുതന്നെയാണ് കാണുന്നത്. രണ്ടാമത്തേത് കൂവളഇലയാണ്. ഇത് മഹാദേവൻ സാന്നിധ്യം ഉള്ളതാണ്. എന്നതുകൊണ്ട് തന്നെ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം ഉടനെ തന്നെ സാധ്യമാകും. മൂന്നാമതായിട്ടുള്ള ഇല അരയാലിന്റെ ഇലയാണ്. ഇത് സർവദേവന്മാരുടെയും സാന്നിധ്യമുള്ള ഒന്നാണ്. എന്നതുകൊണ്ടുതന്നെ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം ഉറപ്പായും സാധിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടതില്ല.

Leave a Reply

Your email address will not be published. Required fields are marked *