അഞ്ചാം ക്ലാസിൽ പഠിക്കുന്ന പ്രായത്തിൽ അചൻ നാട്ടിൽ പോയ സമയത്താണ് ഒരു രാത്രി അമ്മയോടൊപ്പം ആയാലേ ഞാൻ മുറിയിൽ കണ്ടത് കൂടെ കിടക്കുന്ന അമ്മയെ ഉറക്കം ഞെട്ടി ഞാനുണർന്നപ്പോൾ കാണാതായതിനെത്തുടർന്ന് തിരക്കി ചെന്നപ്പോൾ അയാള് ഞങ്ങളുടെ കട്ടിലിൽ കിടക്കുന്നു അമ്മ അടുത്തു നിൽക്കുന്നു അതാണ് ഞാൻ കണ്ടത് ചാരിയിട്ടിരുന്ന വാതിൽ തുറന്നപ്പോൾ പെട്ടെന്ന് എന്നെ ചേർത്ത് പിടിച്ചു കൊണ്ട് ഇപ്പുറത്ത് ഞാൻ കിടക്കുന്നിടത്ത് വന്നു കിടന്നു കുഞ്ഞുമനസ്സിൻ ഒന്നും മനസ്സിലായില്ലെങ്കിലും എന്തൊരു സങ്കടം പോലെ തോന്നി കണ്ണുമടച്ചു കിടക്കുമ്പോൾ ആയാൽ ഇറങ്ങി പോകുന്നത് ഞാനറിഞ്ഞു ജയരാജ് അയാൾക്കും 25 വയസ്സ് പ്രായം അമ്മയ്ക്ക് 30ന് മേലെ അച്ഛൻറെ കൂട്ടുകാരൻറെ വീട്ടിൽ ഒരിക്കൽ കുടുംബസമേതം ഞങ്ങൾ പോയപ്പോൾ അവിടെ വച്ച് പരിചയപ്പെട്ടതാണ് അയാളെയും കൂട്ടുകാരൻ സുധീഷിനെ യും അച്ഛൻ ഉൾപ്പെടെ എല്ലാവർക്കും ഇരുവരെയും ഇഷ്ടമായി പാട്ടും മിമിക്രി ഒക്കെ രണ്ടുപേരും.
നല്ല കളർ ആ ദിവസം അച്ഛൻ തന്നെയാണ് ഇരുവരോടും പറഞ്ഞത് ഇടയ്ക്ക് ഞങ്ങളുടെ വീട്ടിലേക്ക് ഇറങ്ങാൻ ഒരാഴ്ചയ്ക്കുശേഷം വന്ന ആദ്യമായി ഇരുവരും വീട്ടിൽ വന്നു പിന്നെ അതൊരു പതിവായി എല്ലാദിവസവും വരാൻ തുടങ്ങി ഒരു 7 മണി ഒക്കെ ആകുമ്പോൾ വന്നാൽ ഒമ്പതരയ്ക്ക് ആകുമ്പോൾ മടങ്ങും പതിയെ പതിയെ സുധീഷ് ആ കൂട്ടത്തിൽ നിന്നു മാറി ജയരാജൻ എന്ന് അയാൾ മാത്രം വരാൻ തുടങ്ങി ഒന്നരവർഷത്തോളം ആ വരവ് തുടർന്നു ഇതിനിടയിലാണ് ഈ സംഭവം കണ്ട കാര്യം ആരോടും പറഞ്ഞില്ല എങ്കിലും എൻറെ മനസ്സിൽ ഉണ്ടായിരുന്നു ഇടയ്ക്ക് ഒറ്റയ്ക്ക് ആകുന്ന നിമിഷങ്ങളിലാണ് ഞാൻ അത് ഓർക്കുക അത് കഴിഞ്ഞപ്പോൾ മുതൽ എനിക്ക് അയാളുടെ അടുപ്പം കുറയുന്നതും ഞാൻ മനസ്സിലാക്കി അന്നൊരു വിഷു സമയത്ത് അച്ഛൻ വാങ്ങിക്കൊണ്ടുവന്ന പടക്ക പൊട്ടിക്കുകയാണ്.
ഞങ്ങൾ അയാളും ഒപ്പമുണ്ട് അച്ഛനും അമ്മയും ഉണ്ട് പെട്ടെന്നാണ് ഏതോ ഒരു പടക്കം അയാളുടെ കയ്യിലിരുന്ന പൊട്ടിയത് എന്തോ ഒരു തരി കണ്ണിലും തെറിച്ചുവീണ എന്ന് തോന്നുന്നു കയ്യും അമർത്തിപ്പിടിച്ച് കണ്ണും പൊത്തി പടിയിൽ ഇരുന്നു അച്ഛൻറെ മുമ്പിൽ ആയിരുന്നിട്ടു പോലും അമ്മയുടെ പ്രകടനം അപാരമായിരുന്നു അയാളുടെ കണ്ണു തുറപ്പിക്കാൻ ശ്രമിക്കുന്നു അയാളുടെ മുഖം പിടിച്ചു ഉയർത്തുന്നു കൈ പിടിച്ചു നോക്കുന്നു അങ്ങനെ അങ്ങനെ കുറേ പ്രകടനങ്ങൾ ഞാൻ അച്ഛനെ മുഖത്തേക്ക് നോക്കി ഒന്നും പറ്റിയില്ല ഉണ്ടാവില്ല എന്ന് ഒറ്റവാക്കിൽ പറഞ്ഞു മാറി നിൽക്കുകയാണ് അച്ഛൻ പക്ഷേ എനിക്ക് മനസ്സിലായി അച്ഛൻ മനസ്സിൽ കയറിക്കൂടിയിട്ടുണ്ട് എന്ന് സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.