നമസ്ക്കാരം ഒരു വീടിൻറെ ഹൃദയ ഭാഗം തന്നെയാണ് പൂജാമുറി ഇപ്രകാരം മനുഷ്യശരീരത്തിൽ ഹൃദയത്തിന് വലിയ സ്ഥാനം നൽകപ്പെട്ടിരിക്കുന്നു വോ അപ്രകാരം തന്നെ വീടുകളിൽ വളരെ പ്രാധാന്യമുള്ള ഒരു സ്ഥലം തന്നെയാണ് പൂജാമുറി ഏവരുടെയും വീടുകളിൽ പൂജാമുറി ഇല്ല എങ്കിലും ദേവത ചിത്രങ്ങൾ സൂക്ഷിക്കുകയും അത് പരിപാലിക്കുകയും ചെയ്യുന്ന ഒരു സ്ഥലം ഉണ്ടാകുന്നതാണ് പൂജാമുറി അല്ലെങ്കിൽ ഇവിടെ നിത്യവും വിളക്ക് കൊളുത്തുന്നത് അതി വിശേഷം തന്നെയാണ് എന്നാൽ പൂജാമുറിയിൽ വരുന്ന ചെറിയ ദോഷങ്ങൾ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ വരുത്തി വയ്ക്കുന്നതാണ്.
പ്രധാനമായും രോഗങ്ങൾ ശാരീരികമായും മാനസികവുമായി ഇത്തരം പ്രശ്നങ്ങൾ നേരിടുന്നത് മനസ്സിനെ എപ്പോഴും ചിന്തകളാൽ അസ്വസ്ഥമാക്കുന്നത് ഇത്തരത്തിൽ പൂജാമുറിയിലെ ദോഷങ്ങളാൽ ആകാവുന്നതാണ് ഈ വീഡിയോയിലൂടെ പൂജാമുറിയിൽ നിന്നും നിത്യവും മാറ്റേണ്ട വസ്തുക്കളെക്കുറിച്ച് മനസ്സിലാക്കാം പുഷ്പങ്ങൾ പലരും നിത്യവും ചില പുഷ്പങ്ങൾ പൂജാമുറിയിൽ സമർപ്പിക്കുന്നതാണ് ഇങ്ങനെ സമർപ്പിക്കുന്നത് അതീവ ശുഭകര വെളുത്തപുഷ്പം നിത്യവും രാവിലെ പൂജാമുറിയിൽ സമർപ്പിക്കുന്നത്.
അതിവിശേഷമാണ് ഇങ്ങനെ ചെയ്യുന്നതിലൂടെ ചില ഗുണഫലങ്ങൾ വന്നുചേരുന്നതാണ് ആഗ്രഹസാഫല്യം ആണ് ഇങ്ങനെ ചെയ്യുന്നതിലൂടെ വന്നുചേരുന്നത് എന്നാൽ ഇഷ്ടദേവതയെ അനുസരിച്ച് പുഷ്പങ്ങൾ സമർപ്പിക്കേണ്ടതാണ് പൂജാമുറിയിൽ വാടിയ പുഷ്പങ്ങൾ വയ്ക്കുവാൻ പാടുള്ളതല്ല ചിലർ ഇക്കാര്യം മറന്നു പോകും എന്നാൽ ഒരിക്കലും പൂജാമുറിയിൽ ഇങ്ങനെ വയ്ക്കുവാൻ പാടുള്ളതല്ല കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക..