നമസ്കരം ലോകത്തിലെ സകല ജീവജാലങ്ങളിലും ദൈവം കുടികൊള്ളുന്നു എന്നാൽ ചില പ്രത്യേക മൃഗങ്ങൾക്കും പക്ഷികൾക്കും പ്രത്യേക ദോഷ പരിഹാരങ്ങളുമായി ബന്ധപ്പെട്ടു പറയുന്നു കാക്ക അത്തരത്തിലൊരു പക്ഷിയാണ് കാക്ക ശനിദേവൻ ആയും പിതൃക്കളുമായി ബന്ധപ്പെട്ട പറയുന്നു കാക്ക നൽകുന്ന സൂചന കളെക്കുറിച്ച് മുൻപ് വിശദമായ വീഡിയോ ചെയ്തിട്ടുണ്ട് ഈ വീഡിയോയുടെ ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ നൽകിയിരിക്കുന്നു കാക്കയെ കുറിച്ച് രാമായണത്തിൽ പോലും പരാമർശമുണ്ട് കാക്കേ നിത്യവും ചോറ് നൽകുവാൻ സാധിച്ചില്ല എങ്കിലും ആഴ്ചയിലൊരു ദിവസം ശനിയാഴ്‌ച്ച ദിനങ്ങളില് ആഹാരം കൊടുക്കുന്നതിലൂടെ ജീവിതത്തിൽ ദുരിതങ്ങൾ കുറയുന്നത് ആണ് പിതൃക്കളുടെ അനുഗ്രഹത്താൽ ജീവിതത്തിൽ ഉയർച്ച കൈവരുന്നതും ആണ് ഇവ എപ്രകാരമാണ് എന്ന്.
ഈ വീഡിയോയിലൂടെ കാണാം പിതൃക്കൾ ആയി ബന്ധപ്പെട്ട പറയുന്ന ഒരു ജീവിയാണ് കാക്ക ബലിയിടുമ്പോൾ ആദ്യം ബലി കാക്കയ്ക്ക് വേണം ചോറ് നൽകുവാൻ വലിപ്പം കൂടുതലായ ശരീരവും ശരീരത്തിൽ മുഴുവൻ ഒരേപോലെ കറുപ്പ് നിറമുള്ള കാക്കയെ ആണ് ബലി കാക്ക എന്ന് പറയുന്നത് ബലിയിടുമ്പോൾ കാക്ക പെട്ടെന്ന് വന്ന ചോറ് കഴിക്കുകയും ചോറുപൊതി വലത്തേക്ക് പറന്നു പോകുന്നത് ശുഭ നിമിത്തമാകുന്നു ചോറ് എടുക്കാതെ ഇരിക്കുന്നത് പിതൃക്കളുടെ അഭിവൃദ്ധിയെ സൂചിപ്പിക്കുന്നതാണ് പിതൃ പ്രീതിക്കായി പണ്ട് എല്ലാം വീടുകളിൽ വടക്കുവശത്തായി അല്ലെങ്കിൽ കിഴക്ക് ദിശ യിൽ ആയി എപ്പോഴും ഒരു സ്ഥലം സൂക്ഷിക്കുന്നതാണ് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.