രണ്ടോ മൂന്നോ വട്ടം ബെല്ലടിച്ച് അതിനുശേഷമാണ് അയാൾ അസഹ്യതയോടെ ഫോണെടുത്തത് തീരെ മയമില്ലാതെ അയാൾ പറഞ്ഞു ഇവിടെ തിരക്കാണ് എന്താ ഇത്ര അത്യാവശ്യം അച്ഛൻ അമ്മ ഹോസ്പിറ്റലിലാണ് കമ്പനിയിൽ തലകറങ്ങി വീണു ഏതു ഹോസ്പിറ്റലിൽ മകൾ നാട്ടിലെ ഭേദപ്പെട്ട ഒരു പ്രൈവറ്റ് ആശുപത്രിയുടെ പേര് പറഞ്ഞു നിങ്ങൾക്ക് താലൂക്ക് ആശുപത്രിയിൽ പോയാൽ പോരായിരുന്നോ മാസാധ്യത്തിലെ ശുഷ്കിച്ച പോക്കറ്റ് ഓർത്താൽ പറഞ്ഞു കമ്പനി ഇന്ന് കൊണ്ടുവന്നത് അച്ഛാ ഞങ്ങൾ ഇപ്പോഴാ വന്നത് അച്ഛൻ ഉടനെ വരുമോ നോക്കട്ടെ ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലല്ലോ ഇല്ല ട്രിപ്പ് കൊടുത്തിട്ടുണ്ട് ശരി അയാൾ ഫോൺ കട്ട് ചെയ്യുന്നു അയാള് ഹോസ്പിറ്റൽ എത്തുമ്പോൾ സന്ധ്യയായിരുന്നു റൂം ഒക്കെ എടുത്തോ അയാൾ ദേഷ്യത്തോടെ മകളെ നോക്കി അച്ഛൻ കമ്പനി കൊടുക്കും ഇ എസ് ഐ ഉണ്ടെന്ന് പറഞ്ഞു ആശ്വാസത്തോടെ ഒന്ന് മൂളിക്കൊണ്ട് കട്ടിലിൽ മയങ്ങിക്കിടക്കുന്ന ഭാര്യയെ നോക്കി നോക്കുന്തോറും അയാൾക്ക് അപരിചിതത്വം തോന്നി ഇത്രക് ചടച്ചിട് ആണോ അവൾ നിറംമങ്ങിയ സാരി മുടി വല്ലാതെ നരച്ച മകൾ പതിയെ അവളെ വിളിച്ചുണർത്തി.
അവളുടെ ചുണ്ടിലൊരു വിളർത്ത ചിരി വിടർന്നു അവളുടെ കണ്ണുകൾ വല്ലാതെ കുഴിഞ്ഞ പോലെ മകളുടെ അവൾ എന്തോ പറയുന്നു അവളുടെ പല്ലുകൾ ഏറെ തേഞ്ഞ ഇരിക്കുന്നല്ലോ അയാൾക്ക് നോക്കുന്തോറും വല്ലാത്ത അപരിചിതത്വം പോലെ എന്നും കൂടെയുണ്ടായിരുന്നു അവളിലെ മാറ്റങ്ങൾ താൻ തീരെ ശ്രദ്ധിച്ചില്ല എന്നോർത്തപ്പോൾ അയാൾക്ക് കുറ്റബോധം തോന്നി വിവാഹം കഴിഞ്ഞ് നാളുകളിലൊക്കെ എത്ര നേരമാണ് അവളുടെ കണ്ണുകളിൽ നോക്കി സംസാരിച്ചിരുന്നത് ഉള്ളത് എപ്പോഴാണ് അതൊക്കെ നഷ്ടപ്പെട്ടത് രണ്ടുകുട്ടികൾ ആയതോടെ ജീവിക്കാനുള്ള ഓട്ടപ്പാച്ചിലിൽ ആയി തൻ്റെ ചെറിയ ശമ്പളം കൊണ്ട് ഒന്നിനും തികയില്ല എന്ന് അറിഞ്ഞു അവളും ജോലി തേടിപ്പിടിച്ചു രാവിലെ വീട്ടു ജോലികൾ തീർത്ത് കമ്പനിയിലേക്ക് ഓടും വൈകിട്ട് വീണ്ടും വീട്ടുജോലികൾ അതിനിടയിൽ പാലിൻറെ പൈസ കൊടുത്തില്ല മോൾക്ക് ട്യൂഷൻ ഫീ കൊടുക്കണം ഭക്ഷണം എടുത്തു വച്ചു കഴിക്കൂ എന്നിങ്ങനെ ചില വാചകങ്ങൾ താനും കുട്ടികളും ഭക്ഷണം കഴിക്കുമ്പോഴും അവൾ പിറ്റേ ദിവസത്തേക്ക് കറിക്ക് നുറുക്കുകയോ തേങ്ങ ചിരവുക ആയിരിക്കും സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.