നമസ്കാരം നാം ഏവരിലും ഈശ്വരചൈതന്യം വിളങ്ങുന്നത് പൊലെ തന്നെ നമുക്കു ചുറ്റുമുള്ള സകല ജീവജാലങ്ങളിലും ഈശ്വരസാന്നിധ്യം വിളങ്ങുന്നത് ആവുന്നു നാം ചെയ്യുന്ന കർമ്മഫലം താനെ പ്രകാരം നമ്മളിലെ ഈശ്വരാധീനം വർദ്ധിക്കുന്നുവോ അതേപോലെതന്നെ ഈ പക്ഷികളിലും മൃഗങ്ങളിലും അടങ്ങിയിരിക്കുന്ന ഈശ്വരചൈതന്യത്തെ വ്യത്യാസം ഉണ്ടാകുന്നത് ഇതിനാലാണ് ചില പക്ഷികൾ വീടുകളിൽ വരുന്നത് ശുഭകരമായി പറയുന്നത് അതേപോലെ ചില മൃഗങ്ങൾ വീടുകളിൽ വരുന്നത് ഭാഗ്യം ആയി കരുതുന്നു അങ്ങനെ വീട്ടിലോ അല്ലെങ്കിൽ നാം യാത്ര ചെയ്യുമ്പോഴും ചില പക്ഷികളെ കാണുന്നത് വളരെ ശുഭകരമായി കരുതപ്പെടുന്നു ദൈവാനുഗ്രഹം സൂചിപ്പിക്കുന്ന ഒരു പക്ഷിയാണ് ഉപ്പൻ ചെമ്പോത്ത് ചകോരം എന്നീ പേരുകളിൽ അറിയപ്പെടുന്ന പക്ഷി ഈശ്വരൻ കാക്ക എന്ന് വിവിധ പേരുകളിലാണ് ഈ പക്ഷി അറിയപ്പെടുന്നത് ഇവയെ കുറിച്ച് പുരാണങ്ങളിൽ പോലും പരാമർശം ഉണ്ടാകുന്നതാണ്.
കാണുന്നതുപോലും ഭാഗ്യമായി കരുതുന്നു ഇവയെ കാണുമ്പോൾ ചില തെറ്റുകൾ നാം ചെയ്യുവാൻ പാടുള്ളതല്ല അതേപോലെതന്നെ അന്നേദിവസം വിളക്കുവയ്ക്കുമ്പോൾ ചില കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതാണ് ഈ കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് ഈ വീഡിയോയിലൂടെ വിശദമായി മനസ്സിലാക്കാം പുരാണങ്ങളിൽ സനാതന ധർമ്മത്തിൽ പുരാണങ്ങൾക്കും വേദങ്ങൾക്കും വളരെ വലിയ സ്ഥാനമാണ് നൽകപ്പെട്ടിരിക്കുന്നത് പുരാണ വേദങ്ങൾ നമ്മുടെ ജീവിതത്തെ ഉയർത്തുവാനുള്ള വഴികാട്ടികളാണ് അതിനാൽ തന്നെ ഇതിൽ നിന്നും ലഭിക്കുന്ന അറിവുകൾ വളരെ മഹാത്മ്യം ഉള്ളതുതന്നെയാണ് പുരാണങ്ങളിൽ ഏറെ നിഗൂഢതകൾ നിറഞ്ഞ പുരാണമാണ് ഗരുഡപുരാണം കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.