പാവപ്പെട്ട വൃദ്ധനോട് ബസ് സ്റ്റാൻഡിൽ വെച്ച് ഈ പെണ്ണ് ചെയ്തത്

ഉണ്ണികൃഷ്ണൻ പേര് പോലെ അത്ര ചെറിയ ഉണ്ണിയും ഒന്നുമല്ല ഇപ്പോൾ വയസ്സ് 73 പണ്ട് ഉണ്ടായിരുന്നു അപ്പോൾ അമ്മ ഇട്ട പേരാണ് പിന്നീട് അത് ആരും മാറ്റിയില്ല അങ്ങനെതന്നെ ഇരിക്കട്ടെ എന്ന് അയാൾ കരുതി വേഷം വെളുത്ത മുണ്ടും ഷർട്ടും കൈയ്യിലൊരു സഞ്ചിയും ഉണ്ട് അത് നിറയെ പഴുത്ത ചക്ക ചോള ബസ്റ്റോപ്പിൽ നിന്നവർക്കൊക്കെ അതിൻറെ മണം അടിച്ചു വായിൽ വെള്ളമൂറി ആളുകൾ ഇടക്കൊക്കെ തുപ്പാൻ തുടങ്ങി ഉണ്ണികൃഷ്ണൻ ബസ് സ്റ്റോപ്പിൽ എത്തിയിട്ട് ഇപ്പോൾ ഏകദേശം അരമണിക്കൂർ കഴിഞ്ഞു മൂത്തമകൾ രാധയുടെ ഇളയ മകൻ സുരേഷിനെ കുഞ്ഞിൻറെ രണ്ടാം പിറന്നാൾ ആയിരുന്നു അന്ന് പോകാൻ പറ്റിയില്ല ചക്ക ഒന്ന് പഴുകട്ടെ എന്ന് കരുതി യാത്ര മാറ്റി വെച്ചതാണ് വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് ഉണ്ണികൃഷ്ണൻ മൂത്രമൊഴിച്ച് ഇരുന്നു ഇപ്പോൾ വീണ്ടും വന്നു മൂത്രമൊഴിക്കണമെന്ന് തോന്നി കൂറേ നാളായി ഇങ്ങനെയാണ് എപ്പോൾ മൂത്രമൊഴിക്കണമെന്ന് തോന്നും എന്നാൽ മൂത്രമൊഴിക്കുമ്പോൾ കൂടുതൽ പോകുകയുമില്ല പിടിച്ചുനിർത്താൻ വലിയ പ്രയാസമാണ് എന്തൊക്കെ ഗുളികകൾ ഡോക്ടർ എഴുതിക്കൊടുത്തു വല്ലപ്പോഴുമൊക്കെ കഴിക്കും.

അപ്പോൾ കുറച്ച് ആശ്വാസം കിട്ടും യാത്ര പുറപ്പെടുന്നത് കൃതിയിൽ കഴിക്കാൻ മറന്നു പോയി അതാണ് ഇപ്പോൾ പ്രശ്നമായത് ഉണ്ണികൃഷ്ണൻ ചുറ്റും ഒന്ന് നോക്കി ബസ്റ്റോപ്പിൽ നിറയെ പുരുഷന്മാരും സ്ത്രീകളും ആകെ ഒരു ബഹളം ശിവൻ ബസ് വരാൻ സമയമായി എന്ന് തോന്നി പണ്ടായിരുന്നെങ്കിൽ എവിടെയെങ്കിലും പുരുഷന്മാർക്ക് മൂത്രമൊഴിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു മൂത്രശങ്ക വന്നാൽ റോഡരികിൽ എവിടെയെങ്കിലും ഒഴിഞ്ഞ സ്ഥലത്ത് മുണ്ടുമടക്കിക്കുത്തി കാര്യം സാധിക്കുമായിരുന്നു ആരും ഒന്നും വിചാരിക്കുക ഇല്ല ഒന്നും പറയുകയുമില്ല അഥവാ ആരെങ്കിലും സ്ത്രീകൾ അതുവഴി വന്നു അവർ ഒന്നുകിൽ തിരിഞ്ഞു നിൽക്കും അല്ലെങ്കിൽ വഴിമാറി പോകും പിന്നെ സ്ത്രീകളാരും പരസ്യമായി മൂത്രമൊഴിക്കാനും ഇല്ല കാലം മാറി പുതിയ ഭരണം വന്നു ഒപ്പം എത്തി സോച്ച് ഭാരതം എവിടേലും അതിലുണ്ട് സ്വച്ഛഭാരത് മനുഷ്യനെ പരസ്യമായി ഒന്നു തുപ്പാൻ തന്നെ പേടിയാണ് വീടുകളിലെ വിഴുപ്പ് ഒന്നും ഇപ്പോൾ വഴിയരികിൽ കളയാൻ പറ്റില്ല ആൾക്കാർ പൂജിക്കും വഴക്കുപറയും എല്ലായിടത്തും മാലിന്യം നിക്ഷേപിക്കാൻ സംവിധാനങ്ങൾ ഇപ്പോഴുമുണ്ട് സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *