ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും രക്തം എത്തിക്കുന്നതിന് വേണ്ടി രക്തം കൊടുക്കുന്ന ഒരു സമ്മർദ്ദമാണ് യഥാർത്ഥത്തിൽ ബ്ലഡ് പ്രഷർ. 130/ 80 ഒക്കെ നോർമൽ ആയിട്ടുള്ള ബ്ലഡ് പ്രഷർ ആണ്. എന്നാൽ ഏതെങ്കിലും തരത്തിൽ രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകുമ്പോൾ രക്തം ഈ സർക്കുലേഷന് വേണ്ടി ഹാർട് കൊടുക്കുന്ന പ്രഷർ വളരെ കൂടുതലാകുന്നു ഇതാണ് ബിപി കൂടി എന്ന നിലയിൽ നമ്മൾ കാണുന്നത്. ഇത്തരം സാഹചര്യങ്ങളാണ് ഹൈപ്പർ ടെൻഷൻ എന്ന പേരിൽ അറിയപ്പെടുന്നത്. ബ്ലോക്കും, ബ്ലോക്ക് ഉണ്ടാകാനുള്ള സാഹചര്യവും എന്താണെന്ന് നമ്മൾ തിരിച്ചറിയുകയാണെങ്കിൽ ഇതിനുവേണ്ടി മരുന്നുകൾ കഴിക്കേണ്ട അവസ്ഥ ഉണ്ടാകുന്നില്ല. ഇത്തരത്തിൽ ഇതിനുള്ള കാരണങ്ങൾ ഏതെന്ന് ആദ്യമേ തിരിച്ചറിയാം.
ഈ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് നിയന്ത്രിതമല്ലാത്ത പ്രമേഹം തന്നെയാണ്. പ്രമേഹം നിയന്ത്രിതമല്ലാതെ വരുന്ന സമയത്ത് രക്തക്കുഴലുകളിൽ ഇത് അടിഞ്ഞുകൂടി അവിടെ ബ്ലോക്കുകളും ഉണ്ടാകാനും ഇതുവഴി രക്തം പമ്പ് ചെയുന്നതിന് ഹൃദയം കൂടുതൽ പ്രഷർ കൊടുക്കേണ്ടതായി വരുന്നു. അതുകൊണ്ടുതന്നെ പ്രമേഹത്തെ നിയന്ത്രിതമാക്കി വെച്ചാൽ തന്നെ നമുക്ക് നമ്മുടെ ബ്ലഡ് പ്രഷറും നോർമൽ ആക്കാൻ സാധിക്കും. ഇത്തരത്തിൽ ബ്ലഡ് പ്രഷർ കൂടാൻ സാധ്യത ഉള്ള സാഹചര്യങ്ങളെ പരമാവധിയും നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യുകയാണെങ്കിൽ ബിപി നേതൃത്വം മാറ്റി വയ്ക്കുകയും രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ ഇല്ലാതാക്കാനും സാധിക്കുന്നു ഇത് നമ്മൾ സ്വയമേ നിയന്ത്രിക്കാൻ ആകാത്ത സാഹചര്യത്തിലാണ് ഡോക്ടറുടെ സഹായം തേടേണ്ടത്. ഇത്തരത്തിലുള്ള ബ്ലോക്കുകൾ ഹരികിച്ചു കളയുന്നതിനുള്ള മരുന്നുകൾ ഇന്ന് ലഭ്യമാണ്. ഇത്തരം മരുന്നുകളിലൂടെ ബ്ലോക്കുകൾ അലിയിച്ചു കളയാനും , ബ്ലഡ് പ്രഷർ നിയന്ത്രിതമാക്കി വക്കാനും നമുക്ക് സാധിക്കും.