മനുഷ്യ ശരീരത്തിൽ ഏറ്റവും ആദ്യം രൂപീകരിക്കപ്പെടുന്ന ഒരു അവയവമാണ് ഹൃദയം. അതുപോലെതന്നെ ഏറ്റവും പെട്ടെന്ന് രോഗാവസ്ഥ വരാനുള്ള സാധ്യത കൂടുതലുള്ളതും ഹൃദയത്തിന് തന്നെയാണ്. ഏകദേശം 6000 മയില് ദൂരം നമ്മുടെ ശരീരത്തിലെ രക്തം പമ്പ് ചെയ്യുന്നുണ്ട്. ഇതിനെയൊക്കെ നിയന്ത്രിക്കാനാണ് ഹൃദയമാണ്. ഹൃദയം അതിനകത്ത് നാല് അറകളിലേക്കും രക്തം പമ്പ് ചെയ്യുന്നുണ്ട്. ഇവിടെ വരുന്ന കൊറോണറി ആർട്രിക്ക് വരുന്ന ബ്ലോക്ക് ആണ് ഹൃദയാഘാതം ഉണ്ടാക്കുന്നത്. ഹൃദയത്തിന്റെ ബ്ലോക്കുകൾ എന്നത് ഹൃദയത്തിനകത്ത് തന്നെ രക്തം പമ്പ് ചെയ്യുന്ന കുഴലുകൾക്ക് ഉണ്ടാകുന്ന തകരാറിനെയാണ്. ഇത് പരിഹരിക്കുന്നതിനായി നമ്മൾ ബൈപ്പാസ് സർജറികൾ ചെയ്യാറുണ്ട്. അതുപോലെതന്നെ ഹൃദയത്തിന്റെ ചില പ്രശ്നങ്ങൾക്ക് പേസ്മേക്കറുകൾ ഉപയോഗിക്കാറുണ്ട്, ഇത് ഹൃദയസ്തംഭനം ഉണ്ടാകുമ്പോഴാണ് ചെയ്യാറ്. ഗർഭപാത്രത്തിൽ കുഞ് രൂപപ്പെട്ട അഞ്ചോ ആറോ ആഴ്ചയ്ക്കുള്ളിൽ തന്നെ ഹാർട്ട് ബീറ്റ് കേട്ട് തുടങ്ങാറുണ്ട്.
ഹാർട്ട് അറ്റാക്ക് പോലുള്ള ചില പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ മിക്കപ്പോഴും ഇതിനെ ഗ്യാസിന്റെ പ്രശ്നമാണ് എന്ന രീതിയിൽ തെറ്റിദ്ധരിക്കാറുണ്ട്. കാരണം രണ്ടിനും ഏകദേശം സമാനമായ ലക്ഷണങ്ങളാണ് കാണാറുള്ളത്. ഉണ്ടാകുന്ന സമയത്ത് ചിലർക്ക് ഷോൾഡറിന് വേദന ഉണ്ടാകും, ചിലർക്ക് താടി എന്നിന് വേദന അനുഭവപ്പെടാം. എന്നിങ്ങനെ ഓരോരുത്തർക്കും ഓരോ അവയവത്തിലേക്ക് ഇതിന്റെ വേദനകളും ലക്ഷണങ്ങളും മാറിയിരിക്കും. മിക്കപ്പോഴും ഇടതുസൈഡുകളിൽ ആയിരിക്കും വേദന അനുഭവപ്പെടാറില്ല അതുപോലെതന്നെ ചിലർക്ക് പുറംവേദനയും അനുഭവപ്പെടാറുണ്ട്. എന്നാൽ പലരും ഇത്തരത്തിലുള്ള വേദനകൾ വരുമ്പോൾ, ഇതെന്താണെന്ന് തിരിച്ചറിയാതെ വിട്ടുപോയാൽ മിക്കപ്പോഴും ഇത് മരണത്തിലേക്ക് നയിക്കാറുണ്ട്.