ശരീരത്തിന് ഒരു മണിക്കൂറെങ്കിലും നമ്മൾ നല്ല രീതിയിലുള്ള വ്യായാമം കൊടുക്കുകയാണ് എന്നുണ്ടെങ്കിൽ കുറയുന്നത് 300 കാലറി ആണ്. ഒരു കിലോ ബോഡി വെയിറ്റ് അടങ്ങിയിരിക്കുന്നത് എത്ര കലറിയാണ് എന്ന് നമ്മൾ തിരിച്ചറിഞ്ഞ് ഇതിന് വേണ്ടി നമ്മൾ കഠിനപ്രകാരം തന്നെ ചെയ്യേണ്ടതായിട്ടുണ്ട്. അതോടൊപ്പം തന്നെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനെയും പരമാവധി നിയന്ത്രിക്കുക കൂടിയാണ് എന്നുണ്ടെങ്കിൽ നമ്മുടെ ബോഡിമാസിനെ നോർമൽ ആക്കാൻ സാധിക്കുന്നു. ഇതുപോലെ നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പും കുറഞ്ഞു കിട്ടുന്നു. ഇതിനുള്ള ഏറ്റവും നല്ല ഒരു ഡയറ്റാണ് ഇന്റർമിറ്റൻ ഫാസ്റ്റിംഗ്. ഈ ഫാസ്റ്റിംഗ് വഴി നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പിനെ ഗ്ലക്കോജൻ ആക്കി രൂപാന്തരീകരിച്ച് ശരീരം ഉപയോഗിക്കുന്നു. ഇതുവഴി ശരീരത്തിലെ അടിഞ്ഞു കൂടിയുള്ള കൊഴുപ്പിന്റെ അളവും ഗ്ലൂക്കോസിന്റെ അളവും കുറഞ്ഞു കിട്ടുകയും.
ശരീരം നല്ല ഒരു ഷെയ്പ്പിലേക്ക് ആയി കിട്ടുകയും ചെയ്യുന്നു. അതുപോലെതന്നെ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ആളുകൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്, സ്ഥിരമായി ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണെങ്കിൽ ഓരോ അഞ്ചു മിനിറ്റിലും ശരീരത്തിന് ഒരു മൂവ്മെന്റ് കൊടുക്കേണ്ടതും അത്യാവശ്യമാണ്. അല്ലെങ്കിൽ ശരീരം ഒരേ ലെവലിൽ തന്നെ സ്ഥിരമായി ഇരിക്കുമ്പോൾ അതിനോട് ചേർന്ന രീതിയിലേക്ക് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂടുന്നു. ഇത്തരതിൽ സ്ഥിരമായി ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവർക്ക് പുകവലിക്കുന്ന ശരീരത്തിന് തുല്യമായ ശരീര അവസ്ഥയാണ് ഉള്ളത്. അതുകൊണ്ടുതന്നെ നല്ല രീതിയിൽ ഉള്ള ബോഡി മൂവ്മെന്റ്സ് ശരീരത്തിന്റെ എത്രത്തോളം ഊർജത്തെ എടുത്ത് ഉപയോഗിക്കുന്നുവോ അത്രത്തോളം ശരീരത്തിന് ഗുണപ്രദമാണ്.