പ്രാർത്ഥിക്കുബോഴോ അമ്പലത്തിൽ വച്ചോ കോട്ടുവാ വരാറുണ്ടോ,

സംസ്കാരം പൊതുവേ മിക്കവാറും ഏവരും നിത്യവും പ്രാർത്ഥിക്കുന്നവർ ആകുന്നു പ്രാർത്ഥിക്കാത്തവർ വളരെ ചുരുക്കം ആളുകൾ മാത്രമെ ഉണ്ടാകൂ നാം ജനിച്ച ഓർമ്മ വച്ച നാൾ മുതൽ അറിയാതെയെങ്കിലും ദൈവമേ എന്നെ രക്ഷിക്കണം എന്ന് പറയുന്നു എന്നാൽ മുതിർന്ന വരുമ്പോൾ പ്രാർത്ഥനയിൽ കൂടുതൽ ഏകാഗ്രത നൽകുകയും മന്ത്രങ്ങൾ നാമങ്ങൾ എന്നിവ പ്രാർത്ഥനയുടെ ഭാഗം അകുകയും ചെയ്യുന്നതാണ് മന്ത്രം ജപിക്കുമ്പോൾ പുണ്യ ഗ്രന്ഥങ്ങളായ ഭഗവത്ഗീത നാരായണീയം ലളിതാസഹസ്രനാമം രാമായണം വിഷ്ണുസഹസ്രനാമം ശിവസഹസ്രനാമം എന്നിവ പാരായണം ചെയ്യുമ്പോൾ ചിലർക്ക് അത് പൂർത്തിയാക്കുവാൻ സാധിക്കുന്നത് അല്ല പലവിധത്തിലുള്ള തടസ്സങ്ങൾ അവർ അനുഭവിക്കുന്ന ഉദാഹരണത്തിന് വലിയ ക്ഷിണം വരുക കോട്ടുവാ വരുന്നതും.

പതിവാകുന്നു ഇപ്രകാരം വന്നുചേരുന്ന തടസ്സങ്ങൾ പലർക്കും തങ്ങളുടെ പ്രാർത്ഥന അല്ലെങ്കിൽ പാരായണമോ ജപമോ പൂർത്തിയാക്കുവാൻ സാധിക്കാത്ത അവസ്ഥ വന്നുചേരുന്നു ഇതിനാൽ മനോവിഷമം അവർക്ക് വർദ്ധിക്കുന്നതും ആണ് എന്നാൽ ഇത് എന്തുകൊണ്ടാണ് എന്നും ഇത് ശുഭം അശുഭം ഓ എന്നതിനെക്കുറിച്ച് ഈ വീഡിയോയിലൂടെ വിശദമായി മനസ്സിലാക്കാം ആത്മാവ് നാം ഏവരിലും തുല്യ അളവിൽ തന്നെ ദൈവിക ചൈതന്യം കുടികൊള്ളുന്നു അതാണ് ഈ ചൈതന്യത്തെയാണ് നാം ആത്മാവ് എന്ന് വിളിക്കുന്നത് ആത്മാവേ ദൈവ അംശമാകുന്നു അതിനാൽ നാം സ്വയം ജീവൻ എടുക്കുമ്പോൾ അത് പാപം ആകുന്നതും ആത്മഹത്യ എന്ന് പറയുന്നതും മനുഷ്യനെ ചെയ്യുവാൻ സാധിക്കുന്ന ഏറ്റവും വലിയ പാപമാണ് ഒരു ശരീരത്തിൽ നിന്നും ആത്മാവിനെ ഇല്ല ആക്കുക എന്നത് കൂടുതലറിയാൻ വീഡിയോ മുഴുവൻ…

Leave a Reply

Your email address will not be published. Required fields are marked *