25 വയസ്സുള്ള യുവതിയും 35 വയസ്സുള്ള ആളെ വിവാഹം ചെയ്തപ്പോൾ

അയാളുടെ രോമാവൃതമായ നെഞ്ചിൽ തൻറെ മുഖം ചേർത്തുവെച്ച് അവൾ കിടന്നു എന്തുപറ്റി ഡോ എടുത്ത തീരുമാനം തെറ്റാണെന്ന് തോന്നുന്നുണ്ടോ എൻ്റെ ചാരു നെ അങ്ങനെ എപ്പോഴെങ്കിലും എനിക്കുണ്ടായ എല്ലാം തടസ്സങ്ങളും മറികടന്നു നമ്മൾ ഇന്ന് ജീവിതം തുടങ്ങുമായിരുന്നോ ഹരിയേട്ടാ തന്നെക്കാൾ 20 വയസ്സ് കൂടുതലുള്ള ഒരാളെയാണ് ജീവിതത്തിലേക്ക് കൂടെ കൂട്ടിയിരിക്കുന്നത് ഇനിയും പലരുടെയും പരിഹാസ വാക്കുകൾ കേൾക്കേണ്ടിവരും പറയുന്നവർക്ക് അറിയില്ലല്ലോ കഴിഞ്ഞ രണ്ടു വർഷം നമ്മുടെ പ്രണയകാലത്തെ പറ്റി ജോലിയുടെ സമ്മർദ്ദങ്ങൾ കിടയിലും നമ്മൾ ഒന്നിച്ചു പോയ യാത്രകൾ നമ്മുടേതു മാത്രമായ ആ ലോകം ഹരി ചിരിച്ച് നിലാവിൻറെ വെട്ടത്തിൽ അയാളുടെ മുഖം ഒന്നുകൂടി മനോഹരമായ അവൾക്ക് തോന്നി ചാരുതയോടെ നഗ്നമായ ശരീരത്തിലേക്ക് കൂടുതൽ ആഴത്തിൽ പടർന്നു അയാൾ അവളിലേക്ക് പടർന്നുകയറി നിലാവിനെ സാക്ഷിയാകി കൊണ്ട് രണ്ടു ശരീരങ്ങളും ഒന്നായി ഹരി എന്ന ഹരികൃഷ്ണൻ ആ നഗരത്തിലെ അറിയപ്പെടുന്ന ബിസിനസുകാരനാണ് രണ്ടു വർഷങ്ങൾക്കു മുമ്പ് തന്നെ തിരക്കേറിയ ഒരു ദിവസത്തിലാണ് ചാരുവിനെ കാണുന്നതും പരിചയപ്പെടുന്നതും.

അതെ നഗരത്തിൽ മറ്റൊരു കമ്പനിയിലെ ഓഫീസ് സ്റ്റാഫ് ആണ് ചാരു തികച്ചും ഔപചാരികമായ ഒരു കൂടിക്കാഴ്ച പക്ഷേ പിന്നീട് പലപ്പോഴായി ബിസിനസ് ഭാഗമായി അവർക്ക് കാണേണ്ടിവന്നു തമ്മിൽ ഒരു സൗഹൃദം ഉടലെടുക്കുകയും അത് വളർന്നാണ് ഇന്നവർ വിവാഹത്തിലെത്തിയത് അപ്പച്ചി പണം കണ്ടിട്ട് തന്നെ ആണല്ലേ ഒരു വയസ്സിന് കൊണ്ട് ചാരുവിനെ നിങ്ങളെ കല്യാണം കഴിപ്പിച്ചത് 25 വയസ്സുള്ള പെണ്ണിനെ താളത്തിനൊത്ത് തുള്ളി കോളോ അവളുടെ ജീവിതം ഇനിയും ഒരുപാട് ബാക്കിവന്ന അപ്പച്ചി മറക്കണ്ട കുറച്ചുകാലം കൂടി കഴിഞ്ഞാൽ അയാൾ കിടപ്പിലായ എൻറെ മോൾക്ക് ഇഷ്ടപ്പെട്ട ആർക്കൊപ്പമാണ് ഞാൻ വിവാഹം കഴിഞ്ഞ് ചരുവിനെ വിൽക്കാൻ വെച്ചതല്ല ഞാൻ സോത്ത് ഏറെയുള്ളവർ വരുമ്പോൾ കച്ചവടം ചെയ്യാൻ നീ പറയുന്ന പോലെ കുറച്ചുകാലം കഴിഞ്ഞാൽ ഹരി കിടപ്പിലാക്കുമെന്ന് തരത്തിലുള്ള കടന്ന ചിന്തകൾ എനിക്കില്ല ചെറുപ്പക്കാരെ വിവാഹം ചെയ്തു കഴിഞ്ഞാലും എന്തെങ്കിലും അപകടത്തിലും ഏതെങ്കിലും അപകടത്തിൽ രോഗാവസ്ഥയിൽ കിടപ്പിൽ ആകില്ലെ അപ്പൊ നീ പറയുന്ന ഇത്തരം ആരോപണങ്ങൾക്ക് കാമ്പ് ഇല്ല കേട്ട് അല്ലോ നീ സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *