അവസാനം സ്റ്റുഡൻറ് തന്നെ സാറിൻറെ തപസ്സിളക്കിയ അല്ലെ അടുത്തുനിന്ന് അച്ഛൻറെ ഭാര്യയെ നോക്കി പറഞ്ഞപ്പോൾ അവരുടെ മുഖം നാണത്താൽ ചുവകുന്നത് കണ്ടു അച്ഛൻറെ മുഖത്ത് പതിവ് ഗൗരവം ഉണ്ടെങ്കിലും കണ്ണുകളിൽ തിളക്കമുണ്ട് ചുണ്ടിൽ ചെറിയൊരു ചിരി ഒരുക്കിവെച്ചിരിക്കുന്നു ചോദിക്കുന്നതിനു മറുപടി അൽപം കുനിഞ്ഞ് ആയി പറയുന്നുണ്ട് ഞാൻ അവരെ ഒന്നു നോക്കി മിതമായ ആഭരണങ്ങളിലും മകെപ് സുന്ദരിയാണ് നീണ്ടു മെലിഞ്ഞ വിരലുകൾ ചുണ്ടിലെ ചുവപ്പ് ചായ എൻറെ അമ്മയേക്കാൾ വളരെ ചെറുപ്പമാണ് അമ്മയുടെ കണ്ണുകൾ ഇപ്പോഴും ഓർമ്മയുണ്ട് ഇല്ല ഇവരെ അമ്മയായി കാണാൻ വയ്യ അച്ഛനും അവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ഇതുവരെ വേണ്ടെന്ന് പറഞ്ഞ സാറാണ് ഇപ്പോൾ കണ്ടോ ഇതൊക്കെയാണ് വശീകരണം അച്ഛൻറെ കോളേജിലെ ജീവനക്കാരാണ് അവിടെ നിൽക്കുന്നത് അരോചകമായി തോന്നി പുറത്തേക്ക് നടന്ന് ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അമ്മ മരിക്കുന്നത് അന്ന് അച്ഛനെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചപ്പോൾ അമ്മയെ അല്ലാതെ മറ്റൊരാളെ ആസ്ഥാനത്തേക്ക് കാണാൻ വയ്യ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് പല രാത്രികളിലും അച്ഛൻ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞിട്ടുണ്ട്.
അമ്മയുടെ വസ്ത്രങ്ങളിൽ മുഖമമർത്തി കിടക്കുന്നത് കണ്ടിട്ടുണ്ട് എനിക്ക് എല്ലാം എൻറെ അച്ഛൻ തന്നെയായിരുന്നു രണ്ടു നാൾ മുൻപ് വരെ എട്ടാം ക്ലാസിലെ ആനുവൽ എക്സാം കഴിഞ്ഞ അന്ന് വൈകുന്നേരം അറിവില്ലാതെ എന്നെയും കൂട്ടി ബീച്ചിൽ വന്നിരുന്ന അച്ഛൻ പുതിയ വിവാഹത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് ഒരു നല്ല അമ്മയാകാം എന്ന് പറഞ്ഞു അവര് വിട്ടിട്ട് പറയുമ്പോൾ പറഞ്ഞു മതിയാവാത്ത ഭാവം കണ്ടു വാക്കുകളിൽ ഇന്നലെ അമ്മയുടെ എല്ലാം ഞങ്ങളുടെ റൂമിൽ നിന്നും മാറ്റിയിരുന്നു എൻറെ സാധനങ്ങളും അപ്പുറത്തെ റൂമിലേക്ക് മാറ്റാൻ അപ്പച്ചി പറഞ്ഞ് വലിയ ചെക്കനെ ഇനി തനിച്ചു കിടന്ന് ശീലിക്കണം എന്ന് അച്ഛനും മാറി പോയെന്ന് തോന്നുന്നു അച്ഛനെ മുറിയിൽ ഞാൻ ഇടക്ക് കണ്ടുപിടിക്കാനുള്ള വെളുത്തമുടിയെ അപ്രത്യക്ഷമായിരിക്കുന്നു കണ്ണടയും മാറി അച്ഛൻ ഒന്നുകൂടി ചെറുപ്പമായതുപോലെ ആരോ പുറത്തു തലോടി ഇതുപോലെ തോന്നിയപ്പോൾ തിരിഞ്ഞു അപ്പൂപ്പൻ ആണ് എന്താ തനിച്ച് നിൽക്കണേ നിന്നെ അവിടെ തിരക്കൊന്നും പോകുമ്പോൾ എന്നെ കൂടെ കൊണ്ടു പോകുമോ എൻറെ ചോദ്യം കേട്ട് ആ മുഖത്തെ അമ്പരപ്പ് കണ്ടു അച്ഛനില്ലാതെ ഇതുവരെ അങ്ങോട്ട് പോയിട്ടില്ല സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.