ഈ സമയത്ത് ഉണർന്നവർക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടാവും

പുരാണങ്ങൾ നാം പരിശോധിക്കുമ്പോൾ ഉറക്കത്തിന് വളരെയധികം പ്രാധാന്യം നൽകപ്പെട്ടിരിക്കുന്നതാണ് പുരാണങ്ങൾ അനുസരിച്ച് ഉറക്കത്തിന്റെ ദേവതയാണ് നിദ്രാദേവി നിദ്രാദേവതയുടെ അനുഗ്രഹത്താൽ ആണ് നല്ല ഉറക്കം ലഭിക്കുന്നത് ഇതിനാൽ നല്ല ഉറക്കത്തിന് മൂല കാരണം തന്നെയാകുന്നു. എന്നാൽ ഈ കാര്യം അമിതമായാൽ ദോഷവും ആണ് അധികമായാൽ ആരോഗ്യകരമായ പ്രശ്നങ്ങൾ വന്ന് ചേരുന്നതാണ് ശാരീരികമായും മാനസികമായും പ്രശ്നങ്ങൾ ജീവിതത്തിൽ അമിതമായി അല്ലെങ്കിൽ അല്പം ഉറങ്ങുന്നതിലൂടെ വന്നു ചേരുന്നതാണ് സൂര്യാസ്തമനത്തിനുശേഷം ഉറങ്ങുകയും ഉണരുകയും ചെയ്യണം എന്നാണ് പറയുക ഇതാണ് നാം ഏവരുടെയും ആരോഗ്യത്തിന് ഉത്തമം അല്ലാത്തപക്ഷം പെട്ടെന്ന് വാർദ്ധക്യം സംഭവിക്കുന്നതാകുന്നു. പുരാണങ്ങളിൽ ബ്രാഹ്മ മൂർത്തം തന്നെയാണ് നൽകപ്പെട്ടിരിക്കുന്നത് ഈ സമയം ഏതാണ് എന്നും ഈ സമയത്തിന്റെ പ്രത്യേകതകളെക്കുറിച്ചും.

ഈ സമയം നാം അറിയാതെ ഉണരുന്നതിന്റെ സൂചനകളെ കുറിച്ചും ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. ബ്രഹ്മ മൂർത്തത്തിൽ ഒരു ദിവസത്തെ പ്രഹരങ്ങളാണ് ഉണ്ടാകുന്നത് ഇത് പുരാണങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യമാണ് പകലും നാലെണ്ണം രാത്രിയും വരുന്നോ പ്രധാനമായും നാം ഉറക്കവുമായി ബന്ധപ്പെട്ട് പറയുന്ന സമയം രണ്ടാമത്തെ പ്രകരമാകുന്നു ഇത് രാത്രി 9 മണി മുതൽ 12 വരെയാകുന്നു ഈ സമയം ഉറങ്ങുന്നതാണ് ഏറ്റവും ഉത്തമം ഈ സമയം ഉറങ്ങുന്നതിലൂടെ അനേകദിവസം ആവശ്യമായ വിശ്രമം ലഭിക്കുന്നതാണ് കൃത്യമായി പറഞ്ഞാൽ രാത്രി മുൻപായി കിടക്കുവാൻ ശ്രമിക്കേണ്ടത് ഉറങ്ങുന്നതാണ് ഏറ്റവും ഉത്തമം എന്നാൽ ഇതിന് സാധിക്കാത്തവർ രാത്രി 12 മണിക്ക് മുൻപാകെങ്കിലും ഉറങ്ങുവാൻ ശ്രദ്ധിക്കേണ്ടതാണ് ജീവിത സാഹചര്യത്താൽ ഉറങ്ങുവാൻ സാധിക്കാത്തവർക്ക് ഇത് ബാധകം ആകുന്നതല്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *