അമ്മയാണോ അച്ഛനെയാണോ കൂടുതൽ ഇഷ്ടമെന്ന് ചോദ്യത്തിന് ആൻസർ എഴുതിയ കുട്ടിയെ കണ്ട് കരഞ്ഞുപോയ അച്ഛൻ

നിങ്ങൾക്ക് നിങ്ങളുടെ അച്ഛനെയാണോ അമ്മയെയാണോ ഏറ്റവും ഇഷ്ടം അങ്ങനെയെങ്കിൽ അതിനുള്ള കാരണം വിവരിക്കുക ക്ലാസിലെ വാട്സപ്പ് ഗ്രൂപ്പിൽ ഇന്നത്തെ ഹോം വർക്കിന്റെ ചോദ്യം വന്നതാണ് കൊറോണ വന്നതിനുശേഷം എല്ലാം ഇങ്ങനെയൊക്കെ ആണല്ലോ ക്ലാസിൽ കൊടുക്കുന്ന വർക്കുകൾ ഒക്കെ കൃത്യമായി ഗ്രൂപ്പിൽ അറിയിക്കാറുണ്ട് കുട്ടികളുടെ പഠനത്തെക്കുറിച്ച് മാതാപിതാക്കൾ അറിഞ്ഞിരിക്കണം എന്ന് അധ്യാപകർക്ക് നിർബന്ധമാണ് അതിൻറെ ഭാഗമായിട്ടാണ് ഇത് സമ്പ്രദായം ഇപ്പോഴും തുടർന്നു പോകുന്നത് പക്ഷേ ആ ചോദ്യം കണ്ടപ്പോ മുതൽ വല്ലാത്തൊരു കൗതുകം ആയിരിക്കും എഴുതുക എന്നത് ആയിരുന്നു എൻറെ കൗതുകം. എന്തൊക്കെ പറഞ്ഞാലും അവളുടെ അച്ഛനെയാകും ഇഷ്ടമാണെന്ന് പറയുക കാരണം ഞാൻ അവളെ സ്നേഹിക്കുന്ന പോലെ അവളുടെ അമ്മ ഒരിക്കലും അവളെ സ്നേഹിച്ചിട്ടില്ല അത് ചിന്തിച്ചപ്പോൾ തന്നെ വല്ലാത്തൊരു ആത്മവിശ്വാസം എന്ന് പോലെ തോന്നി അവളുടെ ഉത്തരം എന്താണെന്ന് വായിച്ചു നോക്കണം.

എന്ന് അപ്പോൾ തന്നെ മനസ്സിൽ ഉറപ്പിച്ചതാണ്. ഫോണും നോക്കിയിരിക്കുന്ന എപ്പോഴും ഭാര്യ ആഹാരം കഴിക്കാനായി വന്നു വിളിച്ചു ഫോണിൽ നോക്കി തല കുലുക്കി കൊണ്ട് തന്നെ അവൾക്ക് മറുപടിയും കൊടുത്തു ഞാനിപ്പോ വരാം എല്ലാ ദിവസവും ഞാൻ ഇങ്ങനെ ഒരു മറുപടി തന്നെയാണ് അവളോട് പറയുന്നത് അറിയുന്നതുകൊണ്ട് തന്നെ അവൾ അവളുടെ കടമ തീർത്തുകൊണ്ട് അകത്തേക്ക് കയറിപ്പോയി എൻറെ പതിവാണ്. അവളെ തിരക്ക് മുറിയിലേക്ക് ചെന്നപ്പോൾ അവൾ എന്തൊക്കെയോ എഴുതുകയാണ് അത് കണ്ടപ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഓടി വന്നത് ഇന്നത്തെ ഹോംവർക്ക് ആണ് ഒരു പക്ഷേ അവൾ അതിനുള്ള ഉത്തരമായിരിക്കാം എഴുതുന്നത് അത് ചിന്തിച്ചപ്പോൾ ആ ഉത്തരം ഒന്ന് വായിച്ചു നോക്കാൻ തീരുമാനിച്ചു.എഴുതാനുള്ള എഴുതിക്കഴിഞ്ഞു മുറിയിലേക്ക് കയറി അവളുടെ വാത്സല്യത്തോടെ ചോദിച്ചു എന്നെ കണ്ടപ്പോൾ തന്നെ അവളുടെ മുഖം തെളിഞ്ഞിട്ടുണ്ട്. എഴുതിക്കഴിഞ്ഞു അവൾ അച്ഛനോട് മറുപടി പറഞ്ഞു എങ്കിൽ നീ പോയി ഫ്രഷ് ആയിട്ട് വാ നമുക്ക് ആഹാരം കഴിക്കാം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *