മകൻ കെട്ടിയത് ആറു വയസ്സുള്ള മകനുള്ള യുവതിയെ

കതിർമണ്ഡപം വലം വയ്ക്കുമ്പോഴും താലികെട്ടുന്ന നേരത്തും അവളോടൊപ്പം ആറുവയസ്സുകാരൻ ഉണ്ടായിരുന്നു കാരണവന്മാർ ആരെല്ലാമോ അവനെ ദേഷ്യത്തിൽ നോക്കുമ്പോൾ അയാൾ അവനെ ചേർത്തുപിടിച്ചു അതിൻറെ ആശ്വാസം അവൾക്കുണ്ടായിരുന്നു മധുരം വയ്ക്കാനും സദ്യ കഴിക്കാനും ഒക്കെ അവർക്കൊപ്പം കുഞ്ഞു ഉണ്ടായിരുന്നു യാത്രപറഞ്ഞു കാറിലേക്ക് കയറാൻ നേരം അവനെ അവർക്കൊപ്പം കൂടി ശിവനെയും രമ്യയുടെയും കൈയിൽ തൂങ്ങി ആറു വയസ്സുള്ള ആര്യൻ ശിവൻറെ അമ്മ സത്യഭാമ നൽകിയ നിലവിളക്കുമായി രമ്യ വലതുകാൽവെച്ച് കയറി നിലവിളക്ക് പൂജ കൊണ്ടുവച്ചു എന്നാലും ഭാമേ നിൻ്റെ മോൻ ഒരു രണ്ടാം കെട്ടുകാരി കിട്ടിയുള്ളൂ അടുത്ത ബന്ധുക്കളെ ആരോ ചോദിക്കുമ്പോൾ അമ്മയുടെ മറുപടി അവന് ഇഷ്ടം മാത്രമേ നോക്കിയുള്ളൂ ആ കൊച്ചിനെ കുറിച്ച് അന്വേഷിച്ചു തന്നെയാണ് ഞങ്ങൾ ഈ ബന്ധം എടുത്തു കുഞ്ഞു ഉണ്ടെന്ന് അവർ ആദ്യമേ പറഞ്ഞു നിങ്ങൾക്കൊന്നും വേറെ ഒരു പണിയുമില്ലേ ആദ്യം.

നിങ്ങളെ വീട്ടിലെ കാര്യം നോക്ക് പിന്നീടാവാം ബാക്കിയെല്ലാം പൂജാ മുറിയിൽ നിന്ന് ഇറങ്ങി വന്ന അനുവിനെ കയ്യിൽ തൂങ്ങുന്ന കുഞ്ഞിനെ ഭാമ നോക്കി വെളുത്ത കുഞ്ഞ് ചെക്കൻ അവൻറെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നില്ല അത്രയും ചന്തമാണ് മോൾക്ക് 27 വയസ്സ് ആയി കണ്ടാൽ പോലും പറയില്ല പിന്നെ വിവാഹം എന്നുപറയുന്നത് വിദ്യാ വണ്ണം നടക്കുന്ന ഒന്നാണ് അവനു ചിലപ്പോൾ ഇതായിരിക്കും വിധിച്ചത് ശിവനും രമ്യയും ഇരിക്കുന്ന തന്നെ അവനും ഉണ്ട് ആൾക്കാർ ശ്രദ്ധിക്കുന്നതെന്നും അവനറിയുന്നില്ല മക്കൾ ഇങ്ങനെ ഇരിക്കാതെ മുറിയില് പോയി മാരിട്ട് വാ അവനുള്ള ഉള്ള ഡ്രസ്സ് കുറച്ചു വാങ്ങി അലമാര വച്ചിട്ടുണ്ട് ഭാഗമാവും എന്ന് അറിയില്ല എഴുന്നേറ്റ് കൈയിൽ പിടിച്ചതും ശിവനെ എടുത്തുയർത്തി മുറിയിലേക്ക് പോയി മൂന്നുപേരും ഫ്രഷായി ഒരുമിച്ച് ഇറങ്ങിവന്നു ഭാമ അവർക്ക് ഭക്ഷണം വിളമ്പി നൽകി വൈകുന്നേരം റിസപ്ഷൻ ഇല്ലാത്തതുകൊണ്ട് ബന്ധുക്കൾ ഏറെയും ഒറ്റയും തെറ്റയുമായി പോയി ഭാമ അടുക്കളയിൽ അത്യാവശ്യം തിരക്കിലായിരുന്നു അപ്പോഴും രമ്യ അടുത്തേക്ക് ചെന്നു സ്റ്റോറി മുഴുവനായി അറിയാൻ ഈ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *