ഹരിയേട്ടൻറെ കൈ വയറിലൂടെ ചുറ്റിപ്പിടിച്ച് അപ്പോഴേ അതാ കുഞ്ഞിനെ ഉള്ള കരച്ചിൽ ഒന്നല്ല രണ്ടെണ്ണം പുറകെ കഴിക്കാൻ നേരം കയ്യിൽ പിടിച്ച് എന്നപോലെ എന്നും പറഞ്ഞുള്ള ഹരിയേട്ടനെ പരിഭവം കണ്ടപ്പോൾ ചിരിയാണ് വന്നത് വിവാഹത്തെക്കുറിച്ച് വലിയ സ്വപ്നം ഇല്ലാത്ത എൻ്റ് ഡിഗ്രി പഠനത്തിന് അന്തിമഘട്ടത്തിലാണ് ഞാൻ ഹരിയെട്ടനെ പരിചയപ്പെടുന്നത് ആത്യവശ്യം കുഴപ്പമില്ലാത്ത ജോലിയും ചുറ്റുപാടും എന്നെ തനിക്ക് ഇഷ്ടമാണോ എന്നുള്ള ചോദ്യത്തിന് മറുപടിയായി ഓർത്ത് സ്ത്രീധനം എന്ന ഭാരം എൻറെ അച്ഛൻ ചുമക്കേണ്ടി വരില്ല എന്ന ചിന്ത മാത്രമായിരുന്നു പരിചയപ്പെട്ട അധികം നാൾ കഴിഞ്ഞില്ല അതിനു മുൻപ് ആരോ ചേട്ടൻറെ വീട്ടിലെ സാഹചര്യങ്ങൾ അച്ഛൻ അമ്മ പെങ്ങൾ എല്ലാവരെയും പറ്റി വാതോരാതെ പറഞ്ഞു അമ്മയുടെ കിടക്കയുള്ള അസുഖങ്ങൾ കാരണം വിവാഹ പെട്ടെന്ന് വേണം എന്ന് എൻറെ വീട്ടിൽ വിളിച്ചു പറഞ്ഞപ്പോൾ എന്തുകൊണ്ടും അത് അതാണ്.
എനിക്കും തോന്നി ക്ഷേത്രത്തിൽ അത്യാവശ്യം ബന്ധുക്കാരും സ്വന്തം കൂട്ടുകാരുമൊക്കെ മാത്രമുള്ള ചെറിയൊരു കല്യാണം വീട്ടിലേക്ക് കയറാൻ നിലവിളക്ക് കയ്യിലേക്ക് തരുമ്പോൾ അമ്മ പ്രത്യേകം പറഞ്ഞു മോളെ സാരി ഒന്ന് പൊക്കി പിടിക്കണേ വിവാഹവും മാലയും അഭരണവും അതിനു കൂടെ കത്തിച്ച നിലവിളക്കും ആകെ രണ്ട് കൈയും ഞാൻ ആകെ പരിഭ്രമിച്ചു പോയി മുഖം കണ്ടിട്ടാണോ എന്തോ അമ്മ തന്നെ സാരി പൊക്കി തന്നു പതിയെ നടന്ന പൂജാമുറിയിലെ കൃഷ്ണന്റെ മുമ്പിൽ വിളക്കുവച്ചു മനസ്സിൽ നിറഞ്ഞ പ്രാർത്ഥിച്ചു ഈശ്വരാ എനിക്കൊന്നും അറിയില്ല നീ കൂടെയുണ്ടാകണം ഹരിയെട്ടൻറെ കൂട്ടുകാരൊക്കെ പുറത്ത് ഒരു കാര്യങ്ങളിലൊടീ നടക്കുന്നുണ്ട് കൂടെ അച്ഛനും പെട്ടെന്നുള്ള വിവാഹം ആയതുകൊണ്ട് ആരെയും ക്ഷണിക്കാൻ പറ്റിയില്ല എന്ന് കേട്ട് ആരോടോ ഫോണിൽ പരാതി തീർക്കാൻ പറയുന്നുണ്ടായിരുന്നു അമ്മയുടെ മുഖത്തും ഒരു മൗനം ഞാൻ ബെഡ്റൂമിൽ കയറി വാതിൽ അടച്ചു മുറിയിൽ നിറയെ പൂക്കൾ മനോഹരമായി അലങ്കരിച്ച സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.