ഏറ്റവും സത്യമുള്ള ഒരു ശാസ്ത്രമാണ് ഹസ്തരേഖാശാസ്ത്രം. പ്രാചീന കാലം മുതലേ നിലവിലുള്ള ഒന്നാണ് ഹസ്തരേഖാശാസ്ത്രം. ഈ ഹസ്തരേഖാശാസ്ത്രപ്രകാരം കൈയുടെ നീളം, കൈയുടെ ആകൃതി, വിരലുകളുടെ നീളം, കൈയിലെ ഓരോ രേഖകളുടെയും പ്രത്യേകതകളും, കയ്യിലുള്ള ഓരോ മറൂഗും വരെ ആ വ്യക്തിയുടെ പലകാര്യങ്ങളെയും കുറിച്ച് പ്രവചിക്കാൻ സഹായിക്കുന്നു. ഇത്തരത്തിൽ ഹസ്തരേഖാശാസ്ത്രം എന്നാൽ കൈയുടെ ഓരോ പ്രത്യേകതയിൽ നിന്നും ആ വ്യക്തിയെക്കുറിച്ച് പറയാൻ സാധിക്കുന്നു. ഇവിടെ മൂന്ന് കൈപ്പത്തികളാണ് പ്രധാനമായും കാണിച്ചിരിക്കുന്നത്. ഇതിൽ സ്ത്രീകൾ ആണെങ്കിൽ ഇടത്തെ കൈയും പുരുഷന്മാരാണെങ്കിൽ വരത്തെ കൈയുമാണ് ശ്രദ്ധിക്കേണ്ടത്. ഇവിടെ കൊടുത്ത മൂന്നു കൈകളിൽ ഏത് തരം കൈയാണ് നിങ്ങളുടേത് എന്നും വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. ഇവയിൽ ആദ്യത്തെ കയ്യ് ചൂണ്ടുവിരൽ മോതിരവിരലിനെക്കാളും നീളം കൂടിയ കൈകളാണ്. ഇത്തരം കൈകൾ ഉള്ള ആളുകൾ കുടുംബവുമായി വളരെയധികം അറ്റാച്ചഡ് ആയിട്ടുള്ളവരായിരിക്കും.
അച്ഛൻ അമ്മ ഭാര്യ കുഞ്ഞുങ്ങൾ എന്നിങ്ങനെ ഓരോ ബന്ധത്തിനും വളരെയധികം വില കൽപ്പിക്കുന്നവരായിരിക്കും. അത്യാവശ്യം നല്ല സൗന്ദര്യ ബോധമുള്ളവർ ആയിരിക്കും ഇവർ. രണ്ടാമത്തെ തരം കൈകളാണ് ചൂണ്ടുവിരലും മോതിരവിരലും ഒരേ അളവിൽ ആയിട്ടുള്ള കൈകൾ. ഇത്തരത്തിലുള്ള കൈകൾ ഉള്ള ആളുകളാണ് എന്നുണ്ടെങ്കിൽ ഇവർ ഏറ്റവും അധികം തമാശ രീതിയിലുള്ള പരിസരത്ത് ആയിരിക്കാനാണ് ആഗ്രഹിക്കുന്നത്. ഇവരുടെ കൂട്ടുകെട്ടും ഈ രീതിയിൽ തന്നെ ഉള്ളതായിരിക്കും. മൂന്നാമത്തെ തരം കൈകൾ ചൂണ്ടുവിരലിനെക്കാളും നീളം കൂടിയ മോതിരവിരലുകൾ ഉള്ളവർ ആയിരിക്കും. ഇവർ എപ്പോഴും ഒരേ സാഹചര്യത്തിൽ അയക്കാൻ ആഗ്രഹിക്കാത്തവരാണ. എപ്പോഴും പുതിയ പുതിയ സാഹചര്യങ്ങൾ തേടി അന്വേഷിച്ചു കണ്ടെത്തുന്നവർ ആയിരിക്കും. അതുപോലെ തന്നെ എത്ര വലിയ കഠിനമായ സാഹചര്യത്തിൽ ആണെങ്കിലും അവിടെ നിന്നും സിമ്പിൾ ആയി കയറി പോയാൽ അവർക്ക് സാധിക്കും.