ഇന്ന് നമുക്ക്ആരോഗ്യ മേഖലയെ കുറിച്ച് വളരെയധികം അറിവ് ഉണ്ട്. അതുകൊണ്ടുതന്നെ ബൈപ്പാസ് സർജറി എന്താണെന്നും, ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വേണ്ടി ചെയ്യുന്നതാനെന്നും വീണ്ടും പറഞ് മനസ്സിലാക്കേണ്ട കാര്യം ഇല്ല. ഹൃദയത്തിന്റെ നാല് അറകളിൽ ഏതെങ്കിലും ഒരു അറയിലേക്ക് രക്തം പമ്പ് ചെയ്യുന്ന വാൽവുകൾക്ക് എന്തെങ്കിലും കമ്പ്ലൈന്റ് ഉണ്ടാവുകയാണെങ്കിൽ, ഈ ബ്ലഡ് പമ്പിങ് ശരിയായ രീതിയിൽ നടക്കാതെ വരികയും, പമ്പ് ചെയ്യാതെ ഈ ബ്ലഡ് ഹൃദയത്തിൽ തന്നെ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. ഇതുമൂലം ഹൃദയത്തിന് പലരീതിയിലുള്ള പ്രശ്നങ്ങളും അനുഭവപ്പെടുന്നു. ചിലപ്പോൾ ഈ വാലുവക്ക് ബ്ലോക്കും ചിലപ്പോൾ ഈ വാൽവുകൾക്ക് ലീക്കും ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
അങ്ങനെയുള്ള സാഹചര്യത്തിലാണ് ബൈപ്പാസ് സർജറികൾ ചെയ്യുന്നത്. എന്നാൽ ഇന്ന് ബൈപ്പാസ് സർജറികൾ ഓപ്പൺ സർജറി അല്ലാതെ തന്നെ ചെയ്യാൻ സാധിക്കുന്നു എന്നതാണ് മോഡേൺ മെഡിസിന്റെ ഏറ്റവും വലിയ മേന്മ. നെഞ്ചുവേദന, തലകറക്കം, തലവേദന എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളായി പ്രകടമാകാം. പലപ്പോഴും പ്രമേഹം, അമിതഭാരം, കൊളസ്ട്രോള് എന്നിവയെല്ലാം ഇതിന്റെ കാരണങ്ങളായി മാറാറുണ്ട്. മിക്കപ്പോഴും 60 കഴിഞ്ഞ് ആളുകളിലാണ് ഇത്തരം ഹാർട്ടിന്റെ ബ്ലോക്കുകൾ ഉണ്ടാകാറുള്ളത്. എങ്കിൽ കൂടെയും ജന്മനാ തന്നെ ഹൃദയത്തിന് എന്തെങ്കിലും തകരാറുകൾ ഉള്ള ആളുകളാണ് എന്നുണ്ടെങ്കിൽ, 30-40 വയസ്സിൽ തന്നെ സർജറികൾ ചെയ്യേണ്ടതായി വരാറുണ്ട്. ഇതിനെ ശരീരത്തിന് തന്നെ മറ്റു ഭാഗങ്ങളിൽ നിന്നാണ് വാൽവുകൾ മുറിച്ചെടുക്കാനുള്ളത്. എന്നാൽ ഇന്ന് അതിന്റെ ആവശ്യമില്ല. ഇതിന് ആവശ്യമായ വാൽവൂകൾ നമ്മുടെ ഇന്ത്യയിൽ തന്നെ നിർമ്മിക്കപ്പെടുന്നു.