ശബ്ദമടപ്പ് രോഗത്തിനുള്ള ചികിത്സയും, വ്യായാമങ്ങളും.

ആശയവിനിമയത്തിന് ഏറ്റവും ശക്തവും, ഫലപ്രദവുമായ ഒരു ഉപാധിയാണ് ശബ്ദം എന്നത്. ഏതൊരു വ്യക്തിയുടെയും മുഖമുദ്ര എന്നത് അയാളുടെ ശബ്ദം ആയിരിക്കും. ഓരോരുത്തരുടെയും ശബ്ദം അവരവരുടെ മാത്രം സ്വന്തമായിരിക്കും. മറ്റൊരാളിൽ നിന്നും ശബ്ദം ഒരു വ്യക്തിയെ വ്യത്യാസപ്പെടുത്തുന്നു. വളരെ സൂക്ഷ്മമായ ഒരു പ്രവർത്തനത്തിലൂടെയാണ് ഒരു വ്യക്തിയുടെ ശബ്ദം പുറത്തുവരുന്നത്. അതുകൊണ്ടുതന്നെ ഈ സൂക്ഷ്മമായ പ്രവർത്തനത്തിൽ എന്തെങ്കിലും ചെറിയ തകരാറുകൾ സംഭവിച്ചാൽ ഇത് വ്യക്തിയുടെ ശബ്ദത്തിന് നല്ല രീതിയിൽ എഫക്ട് ചെയ്യും. ഏറ്റവും കൂടുതൽ ശബ്ദത്തെ ആശ്രയിച്ച് ജോലി ചെയ്യുന്നവരാണ് അധ്യാപകർ. അതുകൊണ്ടുതന്നെ ഏറ്റവും അധികം ശബ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും, തൊണ്ടവേദനയുമായി ഡോക്ടർസിനെ സമീപിക്കുന്നത് മിക്കപ്പോഴും അദ്ധ്യാപകർ ആയിരിക്കും. ദീർഘ നേരം സംസാരിക്കുന്നവരിലും, പെട്ടെന്ന് ഉച്ചത്തിൽ സംസാരിക്കുന്നവരിലും ആണ് ഇത്തരത്തിൽ വോക്കൽ കോഡിന് എന്തെങ്കിലും കമ്പ്ലൈന്റ് ഉണ്ടാകുന്നതായി കണ്ടുവരുന്നത്.

അത് സംഭവിക്കുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഇവർ ഇത്തരത്തിൽ സംസാരിക്കുമ്പോൾ അകത്തേക്ക് എടുക്കുന്ന ശ്വാസത്തിന്റെ അളവ് വളരെ കുറവായിരിക്കും എന്നതാണ്. ഇത്തരത്തിൽ ശ്വാസം വളരെ കുറഞ്ഞ അളവിൽ മാത്രം അകത്തേക്ക് പോകുമ്പോൾ ഇത് വോക്കൽ കോഡിന് കൂടുതൽ സ്ട്രെയിൻ ഉണ്ടാക്കുകയും, അവിടെ എന്തെങ്കിലും സ്ക്രാച്ച് പോലെ ഉണ്ടാകാൻ സാധ്യതയുമുണ്ട്. നമ്മുടെ ലോക്കൽ കോഡിനെ ശ്വാസം വളരെനേരം പിടിച്ചുനിൽക്കാനുള്ള ശേഷി കുറവായിരിക്കും 12 സെക്കൻഡ് വരെയൊക്കെയായിരിക്കും. ഇതിന്റെ ശേഷി എന്ന ചില പാട്ടുകാരിൽ ഇത് 20 21 വരെ നീണ്ടുനിൽക്കാറുണ്ട്. തൊണ്ടയ്ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല ഒരു എക്സസൈസ് എന്ന് പറയുന്നത് വിശ്വാസം അകത്തേക്ക് വലിക്കുന്നതിന്റെ അളവ് കൂട്ടുകയും പുറത്തേയ്ക്ക് വിടുന്നതിന്റെ സമയ നീളം കൂട്ടുകയും ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *