അമ്മയ്ക്ക് എപ്പോഴും നമ്മൾ അനുഭവിച്ചിട്ടുള്ള ഒരു പ്രശ്നമാണ് ശരീരത്തിൽ നിറയുന്നതായി അനുഭവപ്പെടുന്നത്. തലയിലും, നെറ്റിഭാഗത്തും, അതുപോലെതന്നെ നെഞ്ചിലും എല്ലാം കഫം വന്നു നിറഞ് അടിയുന്നതായി നമുക്ക് അനുഭവപ്പെടാറുണ്ട്. ആസ്മ എന്നത് ഗൂഗിൾ അടിച്ചു നോക്കിയാൽ നാം ഇപ്പോഴും കാണുന്നത് ഒരിക്കലും പൂർണ്ണമായും ഭേദമാക്കാൻ സാധ്യമല്ല, ഇതിനെ നിയന്ത്രിക്കാൻ മാത്രമാണ് നമുക്ക് സാധിക്കു എന്നാണ്. മോഡേൺ മെഡിസിൻ ഇത്രയധികം പുരോഗമിച്ചിട്ടും എന്തുകൊണ്ടാണ് ഇതിനെ പൂർണമായും ഭേദമാക്കാൻ സാധിക്കില്ല എന്ന് പറയുന്നതിന്റെ കാരണം. നമ്മുടെ ഭക്ഷണരീതിയാണ് ഇതിനെല്ലാം കാരണമായിട്ടുള്ളത്. നമ്മുടെ ജീവിത രീതിയിൽ വന്ന മാറ്റങ്ങളും ഇതിന്റെ കാരണം തന്നെയാണ്.
ആദ്യകാലങ്ങളിൽ എല്ലാം ഇത്തരം രോഗങ്ങൾ ആളുകൾക്ക് ഉണ്ടായിരുന്നത് വളരെ കുറഞ്ഞ അളവിൽ മാത്രമായിരുന്നു. എന്നാൽ ഇന്ന് ഇത് കോമൺ ആയി തന്നെ എല്ലാവർക്കും വരുന്ന രോഗമായി മാറിയിരിക്കുകയാണ്. ആളുകളിൽ ഇപ്പോഴുള്ള ഒരു തെറ്റിദ്ധാരണയാണ് പൊടിയിൽ നിന്നുമാണ് ആസ്മ എന്ന രോഗം പുറത്തുവരുന്നത് എന്നാണ് എന്നാൽ യഥാർത്ഥത്തിൽ പൊടിയല്ല ഇവന്റെ കാരണം നമ്മുടെ ഭക്ഷണവും ജീവിത രീതിയും ആണ്. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം മിക്ക രോഗാവസ്ഥകൾക്കും എതിരായിട്ടുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ പരമാവധി ഒഴിവാക്കുകയാണ് എല്ലാ രോഗാവസ്ഥകൾക്കും ഉത്തമം. അതുപോലെതന്നെ മുതിർന്ന ആളുകൾ ആണെങ്കിൽ ഭക്ഷണം പരമാവധി ചുരുക്കി കഴിക്കുക. പകരമായി ഫ്രൂട്ട്സ്, വെള്ളം എന്നിവ ധാരാളമായി കുടിക്കുകയും ചെയ്യുക. ഇത് നമ്മുടെ ശരീരത്തിലെ കബത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.