ഭർത്താവിന്റെ മരണത്തോടെ തികച്ചും ഒറ്റപ്പെട്ടുപോയ നാൻസിയെ അതിനേക്കാൾ വിഷമിപ്പിച്ചത് അടുത്തറിയാവുന്നവരുടെയും അയൽക്കാരുടെയും ഒക്കെ സഹതാപം നിറഞ്ഞ നോട്ടങ്ങളും സ്നേഹാന്വേഷണത്തിൽ പൊതിഞ്ഞ വാക്കുകൾ ആയിരുന്നു. എങ്ങനെയാണ് അവർ ഗ്രാമത്തിൽ നിന്ന് വിട്ടിട്ട് ടൗണിലേക്ക് ചേർന്ന് നിൽക്കുന്ന സ്ഥലത്ത് ഒരു അപ്പാർട്ട്മെന്‍റ് വാങ്ങി താമസം മാറിയത് ഒറ്റപ്പെടലിന്റെ വേദന ഉള്ളിൽ ഉണ്ടെങ്കിലും മറ്റുള്ളവരുടെ ചോദ്യശരങ്ങളിൽ നിന്നും സഹതാപം നിറഞ്ഞ നോട്ടങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞല്ലോ എന്നൊരു ആശ്വാസം നാൻസിയുടെ മുഖത്ത് ഉണ്ടായിരുന്നു. ഒരു ദിവസം പതിവുപോലെ നടക്കാനിറങ്ങിയപ്പോൾ വഴിയരികിൽ കണ്ട ഒരു കാഴ്ച ഞാൻ സീൻ കൗതുകം ഉണർത്തി പാർക്കിനരികിൽ കാണുന്ന ബെഞ്ചിനോട് ചേർന്ന് പട്ടിക്കുഞ്ഞ് ഉണ്ടായിരുന്ന ബിസ്ക്കറ്റ് പാക്കറ്റ് പൊളിച്ച് അതിൽ നിന്ന് ഒന്ന്.
രണ്ട് ബിസ്ക്കറ്റ് എടുത്ത് നേരെ നീട്ടിയതും ഒറ്റ ചാട്ടത്തിന് കണ്ടപ്പോൾ സത്യത്തിൽ അവൾക്ക് ചിരിയാ വന്നത്. അത് കഴിക്കുന്നത് നോക്കി ഇരുന്നപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നുന്നുണ്ടായിരുന്നു ഉള്ളിൽ വീട്ടിലേക്ക് തിരികെ മടങ്ങുമ്പോൾ അവൾക്കൊപ്പം പുതിയൊരാൾ കൂടി ഉണ്ടായിരുന്നു മറ്റാരുമല്ല നേരത്തെ അവരുടെ കയ്യിൽ നിന്ന് ബിസ്ക്കറ്റ് അകത്താക്കിയ വിദ്വാൻ തന്നെ അവൻറെ വരകൊച്ചപ്പെട്ടു പോയ അവൾക്ക് നൽകിയ ആശ്വാസം ചെറുതൊന്നുമായിരുന്നില്ല. അവരുടെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞു പെരുമാറുന്ന നല്ല സുഹൃത്തായി അവൻ മാറി പിന്നീട് അങ്ങോട്ട് ഓരോ ദിവസവും ആയിരുന്നു അവരുടെ ജീവിതം. ഇവരുടെ സൗഹൃദത്തെ കുറിച്ച് അറിഞ്ഞ മിഷ്യൻ ജോസഫ് അവരുടെ ഫേസ്ബുക്ക് പേജ് ഇക്കാര്യങ്ങൾ പങ്കുവെച്ചപ്പോൾ ലോകമെങ്ങും അവർക്ക് വലിയൊരു ആരാധന കൂട്ടം സൃഷ്ടിച്ചു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ കാണുക.