ഇളയ മകളെ സ്കൂളിൽ പോരുമ്പോഴാണ് ഒരു പെൺകുട്ടി എൻറെ സ്കൂട്ടറിന് മുന്നേ കൈ കാണിച്ചത് ആ കുട്ടി നിന്നിരുന്നത് സ്കൂൾ ടൈം കഴിഞ്ഞിട്ടും ബസ് കിട്ടാത്തതുകൊണ്ടാവും എനിക്ക് മനസ്സിലായി പെട്ടെന്ന് ഞാൻ സ്കൂട്ടർ നിർത്തിയപ്പോൾ അവൾ ഓടി വന്ന് കയറിയിരുന്നു. ഏത് സ്കൂളിലേക്കാ പോകേണ്ടത് ആക്സിലേറ്റർ പിടിച്ചു തിരിക്കുമ്പോൾ ഞാൻ അവരോട് ചോദിച്ചു ചേച്ചി എന്നീ ജി ഏച്ച് എസ് ൻ്റെ മുന്നിൽ ഇറക്കിയാൽ മതി ഞാനും ആ വഴിക്ക് തന്നെയാണ് മുന്നോട്ട് എടുത്തപ്പോൾ പുറകോട്ട് മലച്ചു പോയ അവൾ പെട്ടെന്ന് എന്നെ കയറി വട്ടം പിടിച്ചു. ബാലൻസ് കിട്ടുമ്പോൾ അറിഞ്ഞിരിക്കുന്ന ആളുടെ കൈകൾ പിൻവലിക്കും എന്ന് ഞാൻ പ്രതീക്ഷ ഉണ്ടായില്ല അല്പം മുന്നോട്ട് ചാരിയിരുന്നപ്പോൾ അവൾ വീണ്ടും ചേർന്നിരുന്നിട്ട് ഒന്നുകൂടി മുറുകെ പിടിച്ചു. എനിക്കെന്തോ ഒരു വല്ലായ്മ തോന്നി അനുരാഗിയായ സ്ത്രീകളെ കുറിച്ചൊക്കെ ഞാൻ വായിച്ചിട്ടുള്ളതുകൊണ്ട് ചിന്തകൾ ആ വഴിക്ക് തിരിഞ്ഞു.
പക്ഷേ ഈ കുട്ടിക്ക് 10 17 വയസ്സല്ലേ ഉണ്ടാവുക ഈ പ്രായത്തിലുള്ളവർക്ക് അങ്ങനെയൊക്കെ കാണുമോ അവളുടെ ശരീരം എൻറെ ചുമലിൽ ഞെരുങ്ങുന്നതും താടിയേല്ലുഎൻറെ തോളിൽ തട്ടുന്നതും എന്നെ അസ്വസ്ഥതയാക്കി കുറച്ചു ദൂരം ഉണ്ടായിരുന്നു പക്ഷേ അവരുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ ഞാൻ പെട്ടെന്ന് സ്കൂട്ടർ നിർത്തി അവളുടെ ഇറങ്ങാൻ പറഞ്ഞു. എന്താ ചേച്ചി ഇവിടെ നിർത്തിയത് സ്കൂൾ എത്തിയില്ലല്ലോ നടന്നുപോയി ചേച്ചി ഒരു കാര്യം മറന്നു പോയി എനിക്ക് വേറെ വഴിക്ക് പോകേണ്ടത് നന്ദി പറഞ്ഞിട്ട് അവൾ ധൃതിയിൽ നടന്നു പോകുന്നത് കണ്ടിട്ടാണ് ഞാൻ വണ്ടി വളച്ച് വേറെ വഴിക്ക് വീട്ടിലേക്ക് പോയത് കൊടുത്തിരുന്നില്ല വീട്ടിൽ തിരിച്ചെത്തി ഞാൻ പെട്ടെന്ന് തന്നെ അടുക്കളയിൽ കയറി ചോറും കാര്യങ്ങളും തയ്യാറാക്കിയ ലഞ്ച് ബോക്സിൽ ആക്കിയിട്ട് 12 മണിയോടെ വീണ്ടും സ്കൂളിലേക്ക് തിരിച്ചു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ കാണുക.