എത്ര വലിയ കഫക്കെട്ടും പമ്പകടക്കും ഈ ഉപ്പ് ഈ രീതിയിൽ ഉപയോഗിച്ചാൽ.

കഫക്കെട്ട് എന്നത് എല്ലാ ആളുകൾക്കും ഒരുപോലെ അനുഭവിച്ചിട്ടുള്ള ഒരു രോഗം ആയിരിക്കും. ഒരിക്കലെങ്കിലും കഫക്കെട്ട് വരാത്തവരായി ആരും തന്നെ ഉണ്ടാകില്ല. മിക്കവർക്കും പല കാരണങ്ങൾ കൊണ്ടായിരിക്കും ഈ കഫക്കെട്ട് ഉണ്ടാകുന്നത്. ചിലർക്ക് പൊടിയായിരിക്കും, ചിലർക്ക് മഞ് ആയിരിക്കും. ചിലർക്ക് കാറ്റായിരിക്കും, ഇങ്ങനെ പല കാരണങ്ങളും കഫക്കെട്ട് വരാൻ കാരണമാകാറുണ്ട്. കൂളർ ഉപയോഗിക്കുന്നവരാണെങ്കിൽ കഫക്കെട്ട് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഒപ്പം തന്നെ ഈസ്റ്റ് ഉപയോഗിച്ചുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവരിലും ഇത് കൂടുതലായി കണ്ടുവരുന്നു. അസിഡിറ്റി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങളുള്ളവരാണ് എങ്കിൽ കഫക്കെട്ട് ഓട്ടോമാറ്റിക് ആയിട്ട് വരാൻ സാധ്യത കൂടുതലാണ്.

ബാക്ടീരിയൽ വൈറൽ ഇൻഫെക്ഷൻ നമുക്ക് വന്നിട്ടുണ്ടായിരുന്നു എന്നുണ്ടെങ്കിൽ, ഇത് പൂർണമായും ക്ലിയർ ചെയ്തിട്ടില്ല എങ്കിൽ, ഇത്തരം കഫക്കെട്ട് നമുക്ക് തുടർച്ചയായി വരാൻ സാധ്യത കൂടുതലാണ്. ഇവിടെ ശരീരത്തിന്റെ പ്രതിരോധശേഷിയാണ് നമുക്ക് ഈ അലർജി സംബന്ധമായ രോഗങ്ങൾ ഉണ്ടാക്കുന്നത്. മലം, മൂത്രം, കഫം എന്നിവ വഴിയുണ്ടാകുന്ന എല്ലാ രോഗാവസ്ഥകൾക്കും കാരണം നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി തിരിച്ച് ശരീരത്തിന് എതിരെ തന്നെ പ്രവർത്തിക്കുന്നതാണ്. ഇതിനെ ഒക്കെ രക്ഷനേടുന്ന ഇപ്പോൾ പുതിയ രീതിയിലുള്ള ഒരു ചികിത്സാരീതിയാണ് സോൾട്ട് ഇൻഹലേഷൻ. ബീച്ച് ഏരിയയിൽ എല്ലാം പോയി സമയം ചെലവഴിക്കുന്ന ആളുകൾക്ക് ഈ സമയത്ത് ചുമ, ജലദോഷം, കഫക്കെട്ട് എന്നിവ കുറവായിരിക്കും. ഇതിന്റെ കാരണം ഈ സോൾട്ട് ഇന്ഹലേഷൻ തന്നെയാണ്. അതുകൊണ്ട്തന്നെ രാത്രി ഉറങ്ങാൻ കിടക്കുന്ന സമയത്ത് റൂമിൽ അല്പം ഉപ്പ് ഒരു പാത്രത്തിലായി കൊണ്ടുവെച്ച് ഉറങ്ങുക. ശേഷം രാവിലെ എഴുന്നേൽക്കുമ്പോൾ ചുമയും കബക്കെട്ടും കുറവുണ്ടോ എന്ന് പരിശോധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *