ഇവിടെ നാല് ഉണ്ണിക്കണ്ണൻമാരുടെ ചിത്രങ്ങളാണ് കൊടുത്തിരിക്കുന്നത്. ഏതെങ്കിലും ഒന്ന് തെരഞ്ഞെടുത്താൽ അതിൽ നിന്നും നിങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള ഒരു രഹസ്യം പറയാം. നാല് ഉണ്ണിക്കണ്ണൻമാരും നാല് തരത്തിലുള്ളവരാണ്. ഒന്നാമത്തെ ഉണ്ണിക്കണ്ണൻ ആലിലയിൽ കിടക്കുന്ന ഉണ്ണിക്കണ്ണനും, രണ്ടാമത്തേത് താമരയിലിരിക്കുന്ന ഉണ്ണിക്കണ്ണനും മൂന്നാമത്തെ വെണ്ണ കട്ടു തിന്നുന്ന ഉണ്ണിക്കണ്ണൻ. നാലാമത്തെ പശുക്കിടാനൊപ്പമുള്ള ഉണ്ണിക്കണ്ണൻ. നാല് ചിത്രത്തിലേക്ക് നല്ലപോലെ ശ്രദ്ധിച്ചു നോക്കിയതിനുശേഷം ഇവയിൽ നിന്നും ഒന്ന് തിരഞ്ഞെടുക്കുക. നിങ്ങൾ തെരഞ്ഞെടുക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രത്തിന് അനുസരിച്ച് ആയിരിക്കും നിങ്ങളുടെ ജീവിതത്തിന്റെ പല കാര്യങ്ങളും ഒളിഞ്ഞുകിടക്കുന്നത്. നിങ്ങൾ തിരഞ്ഞെടുക്കുന്നത് ഒന്നാമത്തെ ആലിലയിൽ കിടക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രമാണ് എന്നുണ്ടെങ്കിൽ, നിങ്ങൾക്ക് മാനസികമായി ഒരുപാട് ചിന്താശേഷിയുള്ളവരായിരിക്കും. ഏതൊരു കാര്യത്തെക്കുറിച്ച് തീരുമാനം എടുക്കുമ്പോഴും വളരെയധികം ചിന്തിച്ചായിരിക്കും നിങ്ങൾ തീരുമാനമെടുക്കുന്നത്.
ഏതെങ്കിലും ഒരു തെറ്റായ പ്രവർത്തി ചെയ്തതിനുശേഷം അതിനെക്കുറിച്ച് ഒരുപാട് പശ്ചാത്തപിക്കുന്നവർ ആയിരിക്കും. ഇവരുടെ ജീവിതത്തിൽ മുപ്പതിന് 34 നും ഇടയ്ക്കുള്ള പ്രായസമയം വളരെയധികം നിർണായകമായ തീരുമാനങ്ങൾ എടുക്കുന്നതായിരിക്കും. രണ്ടാമത്തെ ചിത്രമായ താമരയിൽ ഇരിക്കുന്ന ഉണ്ണിക്കുട്ടനെയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ നിങ്ങൾ ഒരുപാട് തിരിച്ചടികൾ ജീവിതത്തിൽ നേരിട്ടിട്ടുള്ളവരായിരിക്കും. സ്വന്തം അധ്വാനം കൊണ്ട് ജീവിക്കാൻപരിശ്രമിക്കുന്നവർ ആയിരിക്കും. ഏതൊരു കാര്യത്തിനും മറ്റൊരാളെ ആശ്രയിക്കാൻ താല്പര്യമുള്ള ആളുകൾ ആയിരിക്കില്ല. അടുത്തതായി വെണ്ണ കട്ട് തരുന്ന ഉണ്ണിക്കണ്ണനാണ്. ഇത് തെരഞ്ഞെടുക്കുന്ന ആളുകൾ യഥാർത്ഥത്തിൽ മനസ്സിൽ ചെറുപ്പം കൊണ്ടുനടക്കുന്ന ആളുകളായിരിക്കും. ഈ ആളുകൾ ജീവിതത്തിൽ ഒരുപാട് വിജയങ്ങൾ കൈവരിക്കാൻ സാധ്യത ഉള്ളവരാണ്.