ജ്യോതിഷാ ശാസ്ത്രപ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത്. ഇവയിൽ ഓരോന്നിനും അതതിന്‍റേതായ അടിസ്ഥാന സ്വഭാവമുണ്ട്. അതുകൊണ്ടുതന്നെ ഓരോ നക്ഷത്രവും അതിന്റെ താന് സ്വഭാവമനുസരിച്ച് ആയിരിക്കും ഓരോ ആളുകളിലും പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിത വഴികളിൽ എടുക്കുന്ന തീരുമാനങ്ങളെയും ഓരോ പെരുമാറ്റത്തെയും നിർണയിക്കുന്നത് നക്ഷത്രത്തിന്റെ അടിസ്ഥാന സ്വഭാവമനുസരിച്ചാണ്. ഈ കൂട്ടത്തിൽ ആറു നാളുകാരോട് സ്ത്രീകൾക്ക് പെട്ടെന്ന് അടുപ്പവും സ്നേഹവും തോന്നാം. അല്ലെങ്കിൽ ഈ ആറു നാളുകളിൽ ജനിച്ച പുരുഷന്മാരുടെ നക്ഷത്രത്തിന്റെ അടിസ്ഥാന സ്വഭാവമാണ് സ്ത്രീകളെ പെട്ടെന്ന് ആകർഷിക്കുക എന്നുള്ളത്. ഏതൊക്കെയാണ് ആറ് നാളുകൾ എന്നും, എന്തൊക്കെയാണ് ഈ നാളുകാരുടെ പ്രത്യേകത എന്നും നമ്മൾ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ഈ കൂട്ടത്തിൽ പെടുന്ന ആദ്യത്തെ നക്ഷത്രമാണ് രേവതി.
രേവതി നക്ഷത്രത്തിൽ ജനിച്ച ഒരു ആണിനെ സ്ത്രീകൾക്ക് പെട്ടെന്ന് ആകർഷിക്കാൻ തോന്നുന്ന രീതിയിലുള്ള സ്വഭാവസവിശേഷതകൾ ഉണ്ടായിരിക്കും. രണ്ടാമത് വരുന്ന നക്ഷത്രം എന്നത് പൂരമാണ്. നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു ചൊല്ലാണ് പൂരം പിറന്ന പുരുഷൻ എന്നത്. അതുകൊണ്ടുതന്നെ പൂരം നാളിൽ ജനിക്കുന്ന പുരുഷന്മാർ ഏറ്റവും ഉത്തമന്മാരായിട്ടുള്ളവരായിരിക്കും. അവർക്ക് സ്ത്രീകളെ മാത്രമല്ല എല്ലാ ആളുകളെയും ആകർഷിക്കുന്ന രീതിയിലുള്ള വ്യക്തിത്വം ഉണ്ടായിരിക്കും. മറ്റൊരു നക്ഷത്രമാണ് രോഹിണി. നക്ഷത്രം ഈ നക്ഷത്രത്തിൽ ജനിക്കുന്ന ആളുകൾക്ക് വളരെ പ്രത്യേകതയുണ്ട്, കാരണം ഇത് ഭഗവാന്റെ നക്ഷത്രമാണ്. അതിന്റേതായ പ്രത്യേകത ഈ നക്ഷത്രത്തിൽ ഉണ്ട് അതുകൊണ്ടുതന്നെ ഈ നക്ഷത്രത്തിൽ ജനിക്കുന്ന ആളുകൾ മറ്റുള്ളവരുടെ സ്നേഹം പിടിച്ചുപറ്റാൻ ശക്തിയുള്ളവരായിരിക്കും. അതുപോലെതന്നെ എല്ലാ കാര്യങ്ങളും ഉത്തമന്മാരായിട്ടുള്ള വരായിരിക്കും.