സ്വന്തം അച്ഛനെ വിട്ട് അമേരിക്കയിൽ പോയി തിരിച്ചുവന്ന് അച്ഛനെ കണ്ട് ഞെട്ടി

അഗത നീ എങ്ങോട്ടാ പെണ്ണേ കാലത്ത് തന്നെ രണ്ടു ദിവസം കഴിഞ്ഞാൽ നിന്റെ കല്യാണമല്ലേ അല്ലെങ്കിൽ തന്നെ ആളുകൾ ഓരോന്ന് പറയുന്ന കേട്ട് ഇവിടെ മനുഷ്യനെ തൊലി ഉരിയുന്നു. ഇനി ഇതിൻറെ വല്ല കാര്യമുണ്ടോ പഴയ അവസ്ഥയ്ക്ക് മാറിയില്ലേ ചേട്ടൻ ദുബായിൽ കിടന്ന് കഷ്ടപ്പെട്ട് പണിയെടുക്കുന്നത് നിന്നെ കൂടി പടി ഇറക്കി വിടാൻ നാതൂൺ പറഞ്ഞത് മാത്രം അവൾ നാത്തൂന്ന് സൂക്ഷിച്ചു നോക്കി പുറത്ത് കസേരയിലിരുന്ന് അമ്മച്ചിയോട് പോകുവാണ് എന്നവണ്ണം തലയാട്ടി അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു മോള് പോയിട്ട് വാ അവൾ സുന്ദരിയാണ്. വെളുത്ത നിറം ചുരുണ്ട മുടി നെറ്റിയിൽ പല വർണ്ണങ്ങളിൽ ഉള്ള പൊട്ടുകുത്തുന്നത് അവൾക്ക് ഒത്തിരി ഇഷ്ടമാണ് എന്നും കുളികഴിഞ്ഞ് കണ്ണെഴുതിയാലേ അവൾക്ക് തൃപ്തിയാവൂ.

അല്ല അതൊരു പ്രത്യേക ചന്തം തന്നെയാണ് പ്രായത്തിൽ കവിഞ്ഞ പക്വത കാതിൽ ചെറുതാണെങ്കിലും കല്ലുവെച്ച കമ്മൽ ഉണ്ട് കഴുത്തിൽ അണിഞ്ഞിരിക്കുന്ന മാല കഴിഞ്ഞ ചേട്ടൻ കൊണ്ടുവന്നു കൊടുത്തതാണ് പാവാടയും കൈപ്പതി വരെ നീണ്ട കൈയുമുള്ള ബ്ലൗസും ആണ് ഏറ്റവും പ്രിയം. വടക്കേ പറമ്പിലെ ചാണ്ടിച്ചായൻ കിടപ്പായ കാലം മുതൽ അവളാണ് അദ്ദേഹത്തെ ശുശ്രൂഷിക്കുന്നത് അമേരിക്കയിലുള്ള മക്കളൊക്കെ വർഷത്തിൽ അത്രമാത്രം അമ്മയുടെ നാലാമത്തെ ആണ്ടിനായിരുന്നു അവളുടെ കല്യാണശേഷം മൂത്തമകൻ ജോയിക്കൂട്ടിൽ അപ്പനെ കൊണ്ടുപോകും എന്നൊക്കെ പറഞ്ഞതാണ്.

ഇപ്പോൾ പറയുന്നു അപ്പനെ നോക്കാൻ വേറെ ഏതൊരു പെണ്ണിനെ തരപ്പെടുത്തിയിട്ടുണ്ടെന്ന് എന്നും രാവിലെ അവൾ റോഡിലൂടെ പോകുമ്പോൾ കുറെ ഞരമ്പുരോഗികൾ നോക്കി നിൽക്കും. കോട്ടും ഷൂട്ടും ഇട്ട മുതൽ ഒറ്റമുണ്ട് വരെയുണ്ട് ആ കൂട്ടത്തിൽ പള്ളിക്കൂടത്തിൽ പോകുന്നവരും പണിക്ക് പോകുന്നവരും ഒരു പണിയുമില്ലാത്തവരും ഉണ്ട് അവിടെ മാധവേട്ടന്റെ ചായക്കടയാണ് പ്രധാന വായ്നോട്ട കേന്ദ്രം ഒരു കാലിച്ചായ കുടിച്ച് പരദൂഷണം പറയാൻ എന്നും വരും കുറെ മനുഷ്യർ.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *