ചേട്ടാ നമുക്ക് സ്വന്തമായി ഒരു വീട് വേണ്ട എത്രനാളാണെന്ന് വെച്ചിട്ട് ഇങ്ങനെ വാടകവീട്ടിൽ കഴിയുക നമ്മൾ കഷ്ടപ്പെട്ട് വാങ്ങിയ അഞ്ച് ഒരു കൊച്ചു വീട് പണിയാണെന്ന് നമുക്ക് ഏറ്റവും വലിയ സ്വപ്നമാണ് നമ്മുടെ സ്വന്തം വീട്ടിൽ ചേട്ടനെ മാറിൽ തലവെച്ച് സമാധാനമായി ഉറങ്ങണം. ജാനകി തന്നെ ഭർത്താവിന്റെ ചെവിയിൽ പറഞ്ഞപ്പോൾ അയാൾ ഒന്നും മദഹസിച്ചു തന്റെ ഭാര്യയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കൂലിപ്പണിക്കാരനായ തനിക്ക് ഒരുപാട് ദൂരം സഞ്ചരിക്കണം. എന്ന ചിന്ത പുഞ്ചിരികളിലും അയാളെ അലട്ടുന്നുണ്ടായിരുന്നു എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്ന ആ വലിയവീട്ടിൽ നിന്ന് തന്റെ കൂടെ ഇറങ്ങി വന്നപ്പോൾ ജാനകിയെ പൊന്നുപോലെ നോക്കണം എന്ന ഒറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അവർ ഉള്ളതുകൊണ്ട് സന്തോഷമായി ജീവിച്ചു പോന്നു ജീവിതത്തിന്റെ നല്ല ദിനങ്ങളിൽ ആ സന്തോഷവും വന്നെത്തി ജാനകി ഒരു ആൺ കുഞ്ഞിനെ ജന്മനൽകി. ഞാൻ ജോലിക്ക് പൊയ്ക്കോട്ടെ അഞ്ചുവയസ് ആയില്ലേ എപ്പോഴും കൂടെ വേണം എന്നില്ലല്ലോ ചേട്ടൻ ഒറ്റയ്ക്ക് കിടന്നിങ്ങനെ കഷ്ടപ്പെടുന്നത് കണ്ടിട്ട് സഹിക്കുന്നില്ല എനിക്കും എന്തെങ്കിലും ചെയ്യണം ഞാനും കൂടി ജോലിക്ക് പോയാൽ നമ്മുടെ ജീവിതത്തിൽ ഒരു മാറ്റം വരുത്താൻ കഴിയും. ചേട്ടൻ അതിനു സമ്മതിക്കണം നമുക്ക് ഒരു കൊച്ചു വീടുവയ്ക്കുന്നത് വരെ മതി പ്ലീസ് സമ്മതിക്ക് ചേട്ടാ മനസ്സില്ലാ മനസ്സോടെ കൊച്ചിയിലെ പേര് കേട്ട ഒരു ഹോസ്പിറ്റലിൽ ജോലിക്ക് പോകാൻ അവൾക്ക് സമ്മതം നൽകി.
ദിവസവും പോയിവരുന്ന ബുദ്ധിമുട്ടായതുകൊണ്ട് അവൾ ഒരു ഹോസ്റ്റലിലേക്ക് താമസം മാറി ജോലി കഴിഞ്ഞ് റൂമിലേക്ക് എത്തിയാൽ വീട്ടിലേക്ക് വിളിച്ച് ചേട്ടനോടും അപ്പുവിനോടും സംസാരിക്കും ചിലപ്പോഴെല്ലാം അവരെ വിട്ടുനിൽക്കുന്നതിൽ വലിയ സങ്കടം ആയിരുന്നു അവൾക്ക്. ജാനിയുടെ റൂം ഷെയർ ചെയ്യുന്ന മറ്റു രണ്ടുപേരും എപ്പോഴും സന്തോഷത്തോടെ പ്രസരിപ്പോടെ ജീവിതം ആസ്വദിക്കുന്നവരായിരുന്നു നാട്ടിൽ ഭർത്താവും കുട്ടികളും ഉണ്ടെങ്കിലും അവർക്കിവിടെ ബോയ്ഫ്രണ്ട് ഉണ്ട് ഒഴിവുസമയങ്ങളിലും അവധി ജനങ്ങളും കാമുകന്മാരെ നടക്കും അപ്പോഴേക്കും ഈ കാഴ്ചകളും സ്വപ്നനഗിരിയുടെ പരിമളം ജാനകിയുടെ മനസ്സിലും ആഗ്രഹത്തിന്റെ നിറങ്ങൾക്ക് മാറ്റം എന്ന് തുടങ്ങിയിരുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ കാണുക.