തന്റെ ഭർത്താവിനെക്കാൾ മിടുക്കനാണ് കൂട്ടുകാരിയുടെ ഭർത്താവ് എന്ന് പറഞ്ഞ ഭാര്യ

എല്ലാരും കുടുംബസമേതം പഴയ കളിയും ചിരിയുമായി ഇരുന്നപ്പോഴാണ് ആ റിസോർട്ടിന്റെ വേദിയിലേക്ക് അവളും അവനും ഒരു താരചോടികളെപ്പോലെ കടന്നുവന്നത്. ഒരു നിമിഷം എല്ലാവരുടെയും ശ്രദ്ധ അവരിലേക്കായി വേദിയാകെ നിശബ്ദം കൂടിയ കറുത്ത നിറത്തിലുള്ള സാരിയിൽ അവിടെ വരച്ചെടുക്കുന്നു സ്വർണ്ണനിറത്തിലുള്ള ഡ്രസ്സും മൂടി സ്ട്രൈറ്റ് ചെയ്തിരിക്കുന്നു പിണങ്ങുന്ന ആഭരണങ്ങളും ആ മേക്കപ്പിലും അവൾ അതീവ സുന്ദരിയായിരുന്നു അവരുടെ പ്രൗടിക്കൊപ്പം ചേരുന്ന ഭർത്താവ് അവരുടെ രണ്ടുപേരുടെയും ആഡംബരത്തിൽ അവിടെയുള്ളവർ ഒരു നിമിഷം മുഴുകി.

ട്രീനയേ കണ്ടു കഴിഞ്ഞപ്പോൾ മൃദുലക്ക് എത്രയും പെട്ടെന്ന് അവിടെ നിന്ന് പോയാൽ മതി എന്നായി കുഞ്ഞിനും ഭർത്താവിനും ഒപ്പം വന്ന മൃദുല ഒന്ന് പെറ്റതാണ് എന്ന് വിളിച്ചോതുന്ന പോലെ ശരീരം കൊഴുത്തിരുന്നൂ. ആഡംബരത്തിൽ ലെവലേഷൻ താല്പര്യമില്ലാത്ത ഗവൺമെൻറ് ഉദ്യോഗസ്ഥനായ ഭർത്താവ് സന്തോഷം ഇടത്തരം കുടുംബത്തിൽ ജനിച്ച അവൾക്ക് വിദ്യാഭ്യാസം കൊണ്ട് അത്ര മോശമില്ലാത്ത ഒരു ജോലിയുണ്ട് കുഞ്ഞു ജനിച്ചു കുറച്ചുനാൾ വീണ്ടും ജോലിക്ക് പോയി പക്ഷേ രാത്രിയിലെ ഉറക്കമില്ലായ്മയും ജോലിയിലെ തിരക്കും കാരണം തൽക്കാലത്തേക്ക് നിർത്തിക്കൂടെ എന്ന് ഭർത്താവ് പറഞ്ഞപ്പോൾ അവൾക്ക് അത് ആശ്വാസമായിരുന്നു.

ദുസ്വഭാവങ്ങൾ ഒന്നുമില്ലാത്ത ഒരാളാണ് സന്തോഷ് അതുകൊണ്ടുതന്നെ കിട്ടുന്ന ശമ്പളം കൊണ്ട് ജീവിതം നന്നായി മുന്നോട്ടു പോകുന്നു അവൾക്ക് കോളേജ് കാലം മുതൽ തന്നെ ട്രീനയെ ഇഷ്ടമല്ലായിരുന്നു വേറെ ഒന്നും കൊണ്ടല്ല ടീനയുടെ ആർഭാടത്തിന് തോന്നിയ അസൂയ അത് സഹിച്ചുതീർത്ത മൂന്നു വർഷങ്ങൾ കോളേജിൽ ദിനങ്ങൾ ഇപ്പോൾ വർഷങ്ങൾക്കിപ്പുറം വീണ്ടും കണ്ടപ്പോൾ മൃദുലയ്ക്കു മനസ്സിൽ കുഴിച്ചിട്ട പല ഓർമ്മകളും വീണ്ടും ഉണർന്നു വന്നു ലളിതമായ രീതിയിലുള്ള അവളുടെ ഭർത്താവിന്റെ വേഷവിധാനങ്ങൾ അവൾക്ക് പുച്ഛം തോന്നി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *