അമ്മേ സമയം രണ്ടു മണി കഴിഞ്ഞില്ലേ ഇനി പോയി കുറച്ച് സമയം ഉറങ്ങിക്കോളൂ. നാളെ എല്ലാവരും വരുന്നതിനുമുമ്പ് എഴുന്നേൽക്കേണ്ടതല്ലേ എന്നുള്ള ലൈവിന്റെ പതിഞ്ഞ ഉപദേശം കേട്ട് ഞാൻ തിരിച്ചു നോക്കി ഉറക്കം വരില്ല എന്ന് തീർത്തും അറിയാവുന്നതുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റുപോകുവാൻ തോന്നിയില്ല. അല്ലെങ്കിലും അവന്റെ കൂടെ ഈ അവസാന രാത്രി ചെലവഴിക്കാൻ ഞാനും അവളും മാത്രമല്ലേ ഉള്ളൂ മറ്റുള്ളവരെല്ലാം വന്ന് മുഖം കാണിച്ചത് നാളെ രാവിലെ വരാം എന്ന് പറഞ്ഞു പോയി കഴിഞ്ഞല്ലോ ഉറക്കം നഷ്ടപ്പെട്ടതുകൊണ്ടോ എന്തോ കണ്ണിന് നല്ല പുളിപ്പ് വിശപ്പ് ദാഹവും തോന്നാത്ത ഒരുതരം നിർവികാരത.
ലൈവിന് ഈ രാത്രി ഒരുപോലെ കണ്ണടയ്ക്കാൻ പറ്റിയില്ല എന്നറിയാം അവരുടെ മുഖത്തും ആ നിർവികാരത തന്നെയായിരിക്കുമോ അറിയില്ല തലതിരിച്ച് അവരുടെ മുഖത്തേക്ക് നോക്കുവാൻ എന്തോ ഭയം പോലെ. അല്ലെങ്കിലും 34 ആം വയസ്സിൽ വിധവയായ അവിടെ മുഖത്തെ വികാരം എന്തെന്ന് മനസ്സിലാക്കുവാൻ അവിടെ മുഖത്തേക്ക് നോക്കണം എന്നില്ലല്ലോ ഏകദേശം ഇതേ പ്രായത്തിൽ തന്നെ ഞാനും ഇത് അവസ്ഥയിൽ കൂടി കടന്നു പോയതല്ലേ അവളും ഈ പൊടി കുഞ്ഞിനെയും കൊണ്ട് ജീവിതം തീർക്കേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ പൊട്ടിപ്പോകുന്ന പോലെ തോന്നി. ഞാൻ ചെയ്ത തെറ്റ് അവളും ചെയ്തപ്പോൾ അവളെ തിരുത്തേണ്ടിയിരുന്നില്ല.
എത്രയോ അവസരങ്ങളും മാർഗങ്ങളും ഉണ്ടായിരുന്നു അല്ല ഞാൻ എന്ത് തെറ്റാണ് ചെയ്തത് എല്ലാവരുടെയും കണ്ണിൽ ഞാനല്ലല്ലോ കുറ്റക്കാരെ പിന്നെ എന്താണ് സംഭവിച്ചത് ഡിഗ്രി കഴിഞ്ഞ് നിൽക്കുന്ന സമയം കുഞ്ഞുമ്മ വന്നു ഒരു നല്ല പയ്യൻ ഉണ്ട് നല്ല സ്വഭാവം നല്ല വിദ്യാഭ്യാസം കാണാനും തരക്കേടില്ല ഇവൾക്ക് വേണ്ടി ആലോചിച്ചാലോ എന്ന് അപ്പച്ചനോട് ചോദിക്കുന്നത് കേട്ടപ്പോൾ തന്നെ ഇയാൾ തന്നെ എന്റെ പാതി എന്ന് മനസ്സിൽ ഉറപ്പിച്ചത് പോലെ തോന്നി.പെണ്ണുകാണൽ ചടങ്ങിന് അവർക്ക് എന്തെങ്കിലും സംസാരിക്കാനാണെങ്കിൽ ആയിക്കോട്ടെ എന്ന് അപ്പച്ചന്റെ അനുവാദം ഒറ്റയ്ക്ക് പരസ്പരമുള്ള ആയത്ത് സംസാരത്തിൽ എനിക്കിഷ്ടപ്പെട്ടു കല്യാണം കഴിഞ്ഞാൽ കൊച്ചിനെ സന്തോഷത്തിന് എൻറെ സന്തോഷത്തേക്കാൾ വിലകൽപ്പിക്കും എന്നുള്ള ചേട്ടൻറെ ആ വാക്കുകൾ കൊച്ച് എന്നുള്ള ആ വെളിയിൽ തന്നെ ഞാൻ വീണു പോയിരുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.