തെമ്മാടിയായ മകൻ അച്ഛന് വയ്യാതായി ശേഷം ചെയ്തത് അറിയണോ

ആദ്യമേ പറയാം ഞാൻ ഒരു നല്ല മകനല്ല അച്ഛനുമമ്മയ്ക്കും കൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല ഒരുതരത്തിൽ അവരങ്ങനെ ആഗ്രഹിക്കുന്നത് തെറ്റല്ലേ എനിക്ക് എൻറെ ജീവിതം ജീവിക്കണ്ടേ എന്റെ ഇഷ്ടങ്ങൾ എന്റെ ലഹരികൾ അവർ ആഗ്രഹിക്കും പോലെ ജീവിക്കാൻ അത് അവരുടെ ജീവിതം ആയിപ്പോവില്ല പക്ഷേ എൻറെ അനിയനും അനിയത്തിയും എന്നെപ്പോലെയല്ല പഠിക്കാൻ മിടുക്കൻ അച്ഛനും അമ്മയ്ക്കും അവരെന്നെക്കാൾ പ്രിയപ്പെട്ടവർ ആയതുകൊണ്ട് മാത്രമല്ല നല്ല അനുസരണയുള്ള മക്കളാണ് അവർ ഞാൻ പ്ലസ് ടു വിദ്യാഭ്യാസം പോലും പൂർത്തിയാക്കാതെ ഒരു താന്തോന്നിയാണ്.

രാത്രി 12 വരെ കൂട്ടുകാരോടൊപ്പം കറങ്ങി നടന്ന് അല്പം ലഹരിയൊക്കെ അകത്താക്കി ചിലപ്പോഴൊക്കെയും കണ്ടവന്മാരുടെ വീട്ടിൽ ചെന്ന് വീടിൻറെ പിൻവാതിൽ തുറന്നു അകത്തുകടന്ന് അമ്മ വിളമ്പി മൂടി വച്ചിരിക്കുന്ന തണുത്ത ചോറും സാമ്പാറും കഴിക്കുന്നു ചുരുണ്ടു കൂടുന്ന ഒരു കൊച്ചു തെമ്മാടി ചെക്കൻ. അനിയത്തിയും അനിയനും കഴിയുന്നതും എന്നോട് സംസാരിക്കാറില്ല വഴിയിൽവെച്ച് കണ്ടാലും ഒഴിഞ്ഞുമാറി പോവുകയാണ് പതിവ്. അതിലവരെ കുറ്റം പറയാൻ പറ്റില്ല അവർക്ക് അഭിമാനത്തക്കതൊന്നും ഞാൻ നേടിയിട്ടില്ല ഒരു തെമ്മാടി ചേട്ടനാണെന്ന് പറയാൻ അവർക്കും കുറച്ചിൽ ഉണ്ടാകും പതിവുപോലെ കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോഴാണ് വീട്ടിൽ നിന്ന് ഫോൺ വന്നത് അച്ഛനൊന്നു വീണത്രേ ഒന്ന് വീണതിനെ ഇത്രയും വിളിച്ചു പറയാൻ ഇരിക്കുന്നു.

ഞാൻ പതിവ് സമയത്ത് തന്നെയാണ് പോയത്. അടുക്കള വാതിൽ തുറന്ന് അകത്ത് കയറി പക്ഷേ എന്നത്തേയും പോലെ ചോറുണ്ടായിരുന്നില്ല അച്ഛനെ മുന്നിൽ വെളിച്ചമുണ്ട് ഞാനൊന്ന് പാളി നോക്കി അമ്മ അരികിലുണ്ട് മുഖം തിരിച്ചു അമ്മ എന്നോട് മിണ്ടാതായി എത്ര വർഷങ്ങളായിട്ട് ഉണ്ടാകും അച്ഛനെ നോക്കി ചിരിക്കാൻ ശ്രമിച്ചു അച്ഛൻറെ നെറ്റിയിൽ ഒരു വെച്ചുകെട്ട് ഉണ്ടായിരുന്നു കാലിൽ പ്ലാസറും അച്ഛനോടും വാങ്ങാറുണ്ടായിരുന്നില്ല ചെറിയ ജോലികളൊക്കെ ചെയ്ത് ഞാൻ അത് കണ്ടെത്താറുണ്ടായിരുന്നു അതുകൊണ്ടുതന്നെ അച്ഛനെ കിടപ്പിന് ആദ്യം ഒന്നും ബാധിച്ചിരുന്നില്ല പക്ഷേ വീടിൻറെ അവസ്ഥ മോശമാകുമെന്ന് ഞാൻ അറിയുന്നുണ്ടായിരുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *