വൈകിയണിച്ച് ഭാര്യ അടുക്കളയിൽ പോയപ്പോൾ കണ്ട കാഴ്ച ഞെട്ടിപ്പോയി

അനൂപിന്റെ കൈകൾ ഷാരിയുടെ മാറിലേക്ക് വീണപ്പോൾ അവൾ അത് എടുത്ത് മാറ്റാൻ ശ്രമിച്ചു എന്നാൽ അനൂപ് അതിന് അവഗണിച്ചു അവളെ ബലമായി അടുപ്പിക്കുകയാണ് ചെയ്തത്. വേണ്ട അനുപേട്ട എനിക്ക് നല്ല സുഖം തോന്നുന്നില്ല നിന്റെ അസുഖമെല്ലാം ഞാൻ മാറ്റി തരാം അവൻ ബലമായി അവളുടെ ചുണ്ടുകൾ തന്നെ വായ്ക്കുള്ളിൽ ആക്കി വെറുപ്പും സങ്കടവും ഒന്നിച്ചു അയാളെ തള്ളി മാറ്റണം എന്നുണ്ടായിരുന്നു പക്ഷേ അയാൾ ആഗ്രഹിക്കുമ്പോൾ വഴങ്ങി കൊടുക്കണം അതാണ് പതിവ്. അയാളുടെ പേക്കൂത്തുകൾ കഴിഞ്ഞ് അയാൾ മാറിക്കിടന്നപ്പോൾ അവൾക്ക് കരച്ചിലാണ് വന്നത് വാതിലിൽ ഉറക്കി എടുക്കുന്ന ശബ്ദം കേട്ടാൽ അനൂപ് ഞെട്ടി ഉണർന്നത് സമയം നോക്കിയപ്പോൾ ആറുമണി കിടക്കയിൽ നോക്കിയപ്പോൾ ഷാരി എഴുന്നേറ്റില്ല എന്ന് മനസ്സിലായി.

എടി എഴുന്നേൽക്കുന്നില്ലേ സമയം 6 മണി കഴിഞ്ഞു പശുവിനെ കറക്കണ്ടേ? എനിക്ക് നല്ല സുഖമില്ല കടുത്ത തലവേദന എന്ന് പറഞ്ഞാൽ എങ്ങനെ ആളുകൾ പാലിനായി കാത്തുനിൽക്കും മനസ്സിലാവാത്തത് എന്നെ പ്രതീക്ഷിച്ചു മാത്രമാണോ പശുവിനെ വാങ്ങിയത് സമ്മതത്തോടെ അല്ലേ അമ്മ പശുവിനെ വാങ്ങിയത് എൻറെ സമൂഹത്തോട് ആണ് എന്ന് പറഞ്ഞത് ശരിയാണോ ഞാൻ സമ്മതിച്ചില്ലെങ്കിൽ അമ്മ പശുവിനെ വാങ്ങില്ലായിരുന്നോ നീ തർക്കിക്കാൻ നിൽക്കാതെ എഴുന്നേൽക്ക് എനിക്ക് വയ്യ നിങ്ങൾ തോമാ ചേട്ടനോട് വന്ന് പാൽ ആര് കൊണ്ടുപോയി കൊടുക്കും നിങ്ങൾ തന്നെ കൊണ്ടുപോയി കൊടുക്കും.

വീടുകൾ പരിചയമില്ല അത് അമ്മ പറഞ്ഞു തരും അനൂപ് മുറിവിട്ട് ഇറങ്ങി. ശാരി വീണ്ടും മൂടിപ്പുതച്ച് കിടന്നു സ്നേഹമയിയായ അമ്മായമ്മ തന്നെ തേടി വരും എന്നാണ് വിചാരിച്ചു പക്ഷേ അതെല്ലാം തന്നെ തെറ്റിദ്ധാരണകൾ ആണെന്ന് മനസ്സിലായി ഒരു കട്ടൻകാപ്പി കിട്ടിയിരുന്നെങ്കിൽ അവൾ വെറുതെ മോഹിച്ചു തലവേദന അല്പം ശമിച്ചു എന്ന് തോന്നിയപ്പോൾ അവൾ മെല്ലെ എഴുന്നേറ്റു. അടുക്കളയിൽ പുട്ടു ചുട്ട ലക്ഷണം കണ്ടു. പക്ഷേ ചുട്ടതൊന്നും കണ്ടില്ല പൊടി കുഴച്ചിൽ അല്പം ബാക്കിയിരിക്കുന്നു അല്പം ചായ തിളപ്പിച്ച് കുടിച്ചു ഒന്നും കഴിക്കാൻ തോന്നിയില്ല അരി അടുപ്പത്തുടണോ എന്ന് ആലോചിച്ചു പിന്നെ തോന്നി അത് വേണ്ടെന്ന്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *