ഒരു മനുഷ്യന്റെ ശരീരത്തിൽ ഏറ്റവും ആദ്യം ഉണ്ടാകുന്നതും ഏറ്റവും ആദ്യം അസുഖം ബാധിക്കുന്നതും ആയിട്ടുള്ള അവയവമാണ് കരൾ. ഹൃദയവും കരളും ഒരുപോലെ പ്രവർത്തിച്ചെന്നാൽ മാത്രമാണ് നമ്മുടെ ആയുസ്സും ആരോഗ്യവും നമുക്ക് നീണ്ടു കിട്ടുകയുള്ളൂ. ശരീരത്തിലെ ഏറ്റവും അധികം ശക്തിയുള്ള മസിലുകൾ ആണ് ഇവ രണ്ടും. വെറും ഹൃദയവും കണക്ടഡ് ആയിട്ടുള്ള രണ്ടവയവങ്ങളാണ്. ഹൃദയം നല്ല രീതിയിൽ പ്രവർത്തിക്കണമെന്നുണ്ടെങ്കിൽ കരൾ നല്ല രീതിയിൽ പ്രവർത്തിക്കണം. ബൂരിഭാഗം ജീവിതശൈലി രോഗങ്ങളുടെയും ആരംഭം എന്ന് പറയുന്നത് ലിവറിന്റെ പ്രശ്നത്തിൽ നിന്നുമായിരിക്കും. ലിവറിന്റെ ഫംഗ്ഷനുകൾ എല്ലാം ശരിയായ രീതിയിലാണോ എന്നും, ലിവ്റിന് മറ്റൊരു പ്രശ്നങ്ങളൊന്നുമില്ല എന്ന് തീരുമാനിക്കുന്നതിന് ബ്ലഡ് ടെസ്റ്റ് മാത്രം ചെയ്താൽ പോര.
ഒരു അൾട്രാസ്കൗണ്ട് സ്കാനിങ് കൂടി ചെയ്യേണ്ടത് നിർബന്ധമാണ്. ഈ സ്കാനിങിലൂടെ മാത്രമാണ് നമുക്ക് ഫാറ്റി ലിവറോ അല്ലെങ്കിൽ ലിവർ സിറോസിസ് പോലുള്ളവ ഉണ്ടായിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കു. മിക്ക ആളുകൾക്കും കാണുന്ന ഒരു പ്രശ്നമാണ് ലിവർ ഫാറ്റി ലിവർ ആയിരിക്കുന്ന കണ്ടീഷൻ. ഈ ഫാറ്റിലിവർ എന്ന കണ്ടീഷൻ കാണുമ്പോൾ തന്നെ നമ്മൾ പല നിയന്ത്രണങ്ങളും ജീവിതശൈലിൽ വരുത്തേണ്ടത് നിർബന്ധമാണ്. അല്ല എന്നുണ്ടെങ്കിൽ ഭാവിയിൽ ഇത് ലിവർ സിറോസിസിലേക്കും മരണത്തിലേക്ക് വഴിതെളിക്കുന്നു. ഇതിനുവേണ്ടി നമ്മൾ ഭക്ഷണത്തിലും വ്യായാമത്തിലും ജീവിത രീതിയിലും പ്രത്യേകം ശ്രദ്ധ പുലർത്തണം. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ മാത്രമല്ല നമ്മൾ ഒഴിവാക്കേണ്ടത്. ബേക്കറി പലഹാരങ്ങളും, അതുപോലെ ഫാറ്റി ഫുഡുകളും, പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ എല്ലാം ഒഴിവാക്കുകയും, ഏറ്റവും പ്രധാനമായി ചോറ് ഒഴിവാക്കുകയും വേണം.