പ്രമേഹ രോഗികളുടെ എണ്ണം നമ്മുടെ നാട്ടിൽ ഇന്ന് വളരെയധികം വർദ്ധിച്ചുവരുന്ന ഒരു സാഹചര്യമാണ് നമ്മൾ ഇപ്പോൾ കാണുന്നത്. അതുകൊണ്ടുതന്നെ ഇതിന് കഴിക്കുന്ന മരുന്നുകളും ഇന്ന് വളരെയധികം ആയിക്കൊണ്ടിരിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനമായും പ്രമേഹരോഗികൾക്ക് അയക്കുന്ന ഒരു മരുന്നാണ് മാറ്റ്ഫോമിൽ. അതിനുശേഷം ഡോക്ടർസ് ചെയ്യുന്ന ഒരു മരുന്നാണ് ഗ്ലിപ്റ്റിൻ. കഴിഞ്ഞ ഒരു 10 വർഷമായി പ്രമേഹ രോഗികൾക്ക് പ്രിസ്ക്രൈബ് ചെയ്യുന്ന ഒരു മരുന്നാണ് ഗ്ലിപ്റ്റിൻ. ഗ്ലിപ്റ്റിൻ 50 മില്ലി ഗ്രാമിന്റെയും 100 മില്ലി ഗ്രാമിന്റെയും ലഭ്യമാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മെറ്റ്ഫോമിൻ മരുന്നും ഗ്ലിപ്റ്റിൻ മരുന്നും കൂടിയുള്ള കോമ്പിനേഷനുകൾ മാർക്കറ്റിൽ ലഭ്യമാണ്. നമ്മുടെ ദഹന വ്യവസ്ഥയിൽ നിലനിൽക്കുന്ന ജി എൽ പി എന്ന ഒരു ഹോർമോൺ ഉണ്ട്. ഈ ഹോർമോണിന്റെ ആയുസ്സ് കുറയ്ക്കുന്ന മറ്റൊരു വൈറസും നമ്മുടെ ദഹന വ്യവസ്ഥയിൽ തന്നെയുണ്ട്.
ഈ വൈറസിനെ നശിപ്പിച്ച് ഹോർമോണിന്റെ ആയുസ്സ് നീട്ടി നിർത്താൻ വേണ്ടി ഹെൽപ്പ് ചെയ്യുന്ന ഒരു മരുന്നാണ് ഗ്ലിപ്റ്റിൻ. ഇങ്ങനെ സംഭവിക്കുന്നത് മൂലം പാൻക്രിയാസിലെ ബീറ്റ സെല്ലിൽ നിന്നും കൂടുതൽ ഇൻസുലിൻ പുറത്തേക്ക് ഉത്പാദിപ്പിക്കപ്പെടുന്നു. പ്രമേഹ രോഗികൾക്ക് വളരെയധികം ഹെൽപ്പ് ഫുൾ ആയിട്ടുള്ള ഒരു കാര്യമാണ്.അതുപോലെതന്നെ പാൻക്രിയാസിലെ ആൽഫാ സെല്ലിൽ നിന്നുള്ള ഗ്ലൂക്കോൺ എന്ന ഹോർമോണിന്റെ ഉത്പാദനം കുറയുകയും ചെയ്യുന്നു ഇത് രണ്ടും പ്രമേഹ രോഗികൾക്ക് അത്യാവശ്യമായിട്ടുള്ള ഒരു കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ ഗ്ലിപ്റ്റിൻ എന്ന മരുന്ന് പ്രമേഹ രോഗികൾക്ക് നല്ല ഒരു ആശ്വാസം തന്നെയാണ്.