സ്മാർട്ട്ഫോൺ കിട്ടിയതോടെ അവൾ ആകെ മാറി ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവിടെ വർത്തമാനം കേൾക്കാൻ ആയിരുന്നു ഏറ്റവും വലിയ ബോറടി പകൽ മുഴുവൻ തനിച്ച് ഇരിക്കുന്നത് അല്ലേ ഒന്നും എതിർത്തു പറയാൻ വയ്യ അഥവാ പറഞ്ഞാൽ കരച്ചിലായി പരിഭവമായി മക്കൾ രണ്ടുപേരും ഹോസ്റ്റലിലേക്ക് സംസാരിക്കാൻ നിങ്ങൾ അല്ലാതെ പിന്നെ ആരാണ് ഉള്ളത് അവിടെ സ്ഥിരം പരിഭവമാണ് അപ്പോഴാണ് യാദൃശ്ചികമായി ഒരു സുഹൃത്ത് ഗൾഫിൽ നിന്നും കൊണ്ടുവന്ന മൊബൈൽഫോൺ തന്നത് തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളത് കൊണ്ടു അത് നംബർ ടാറ്റയും അടുത്തതിലേക്ക് മാറ്റാൻ ഉള്ള മടി കൊണ്ടാണ് അവൾ കൊടുത്തത് ആദ്യമൊക്കെ അവർക്ക് വലിയ താൽപര്യമൊന്നും ഇല്ലായിരുന്നു പിന്നീട് ഓരോന്ന് പടച്ചു അടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി വാട്സാപ്പ് ഗ്രൂപ്പുകളിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ എപ്പോഴും ചാറ്റും.
കമന്റും സന്തോഷവും തന്നെയായിരുന്നു വൈകുന്നേരങ്ങൾ അവളുടെ പരിഭവം കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചു താനും ഹാപ്പിയായി പക്ഷേ അങ്ങനെ ഒരു ദിവസം ആൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു എന്താ പറ്റിയത് ചോദ്യത്തിന് ഉത്തരം ഒന്നും തരാതെ പോയി കിടന്നു തൻറെ തലയിൽ സംശയങ്ങൾ പേരുകൾ തുടങ്ങി പാതിയെ അടുത്തുപോയി അവളെ മൃദുവായി ചോദിച്ചു നോക്കി എന്താ ആരെങ്കിലും പിണങ്ങിയോ അതോ വഴക്കിട്ടു മൗനം മാത്രം മറുപടി ആഹാരം ഒക്കെ കഴിച്ചു പോയി കിടന്നു അപ്പോൾ വീണ്ടും ചോദിച്ചു നോക്കി എന്തിനാണ് നേരത്തെ ഫോൺ വലിച്ചെറിഞ്ഞത് ഒന്നുല്ല അവൾ പുതപ്പ് വരച്ചു മുഖം മൂടി കിടന്നു പക്ഷേ അവൾ കരായുന്നുണ്ടോ തൻ്റെ ഉള്ളിൽ സംശയം കിളിർക്കാൻ തുടങ്ങി.
അവളെന്തോ ഓളിക്കുന്നുണ്ട് കണ്ടുപിടിക്കുക തന്നെ പക്ഷേ പാസ്സ്‌വേർഡ് എങ്ങനെ അറിയും മകനാണ് എല്ലാം സെറ്റ് ചെയ്തു കൊടുത്തത് തനിക്ക് വലുതായൊന്നും മൊബൈലിനെ കുറിച്ച് അറിയില്ല അവനാണ് എല്ലാം പറഞ്ഞു തന്നത് ഇവനെ അടുത്ത പ്രാവശ്യം ബാംഗ്ലൂരിൽനിന്ന് വരണം ചോദിക്കാൻ പറ്റൂ അതുവരെ അക്ഷമയോടെ കാത്തിരിക്കുന്ന എങ്ങനെ അടുത്ത ദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല അവൾക്ക് എന്തുപറ്റിയെന്ന് അറിയാതെ ആകെ ഒരു വല്ലായ്മ നേരിട്ട് ഗൗരവമായി ചോദിച്ചാലോ വഴക്ക് ആകുമോ അതോ വല്ല കള്ളത്തരം കണ്ടു വച്ചിട്ടുണ്ട് ആവുമോ പറയാൻ സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.