ഓട്ടോയിൽ സിനിക്കൊപ്പം ഇരിക്കുമ്പോൾ ഒക്കെ ദിനേശിന്റെ ഉള്ളിൽ അവൾ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.ഓട്ടോ ഇറങ്ങിയ ഉടനെ അവൻ കയറി തിരിച്ചു പോകാൻ തുടങ്ങി അവള് അവനെ തടഞ്ഞു ഇവിടം വരെ വന്നതല്ലേ അകത്തേക്ക് കയറി അച്ഛമ്മയും കണ്ടിട്ട് പോയാൽ പോരെ അവർക്ക് സങ്കടമാകില്ല എനിക്ക് അത്യാവശ്യമായിട്ട് ഒരിടം വരെ പോകണം. ഇപ്പോൾ സമയമില്ല എന്നെ കൂട്ടാൻ എപ്പോൾ വരും ആ ഞാൻ വരാം നീ കയറി പൊക്കോ.ഉമ്മറത്തേക്ക് സീത വരുമ്പോൾ ബാഗും കയ്യിൽ തൂക്കി നിൽക്കുന്ന സിനിയെയാണ് കാണുന്നത് ഒരു മുന്നറിയിപ്പുമില്ലാതെ ഒരു വരവ് അവൻ ഇപ്പോൾ എന്നെ വിളിച്ചിരുന്നു നിന്നെ ഇവിടെ ഇറക്കിയിട്ട് പോകുന്ന വഴി ആണെന്ന് പറഞ്ഞു എനിക്കറിയില്ല അമ്മ എന്താണ് കാര്യം എന്ന് ഞാൻ അതിനു വേണ്ടി ഒന്നും ചെയ്തിട്ടില്ല പക്ഷേ അവൻ പറയുന്നത് കേട്ടാൽ തോന്നുമല്ലോ എങ്ങനെ വിവാഹം കഴിഞ്ഞ് ഒരാഴ്ച ആകും മുന്നേ വീട്ടിൽ കൊണ്ട് വിടാൻ മാത്രം എന്ത് തെറ്റാണ് നീ ചെയ്തത്.
എന്ന് അവനു പറഞ്ഞുകൂടെ ആവലാതി കൊണ്ട് സീനിയോട് മാറ്റുതിരിച്ചു ചോദിച്ചു.ഇതെന്തു പണിയാണ് കാണിക്കുന്നത് കല്യാണം കഴിഞ്ഞ് ഒരാഴ്ച ആയല്ലേ ഉള്ളൂ അതിൻറെ ഇടയിൽ ബന്ധം ഒഴിയണം എന്നൊക്കെ പറഞ്ഞാൽ ഇത് നടപ്പുള്ള കാര്യമാണോ ആ കൊച്ചാണെങ്കിൽ തങ്കപ്പെട്ട സ്വഭാവം അമ്മ ഒന്നും പറയണ്ട അമ്മയ്ക്ക് അറിയുമോ വല്ലതും എടാ നീ വല്ലതും പറഞ്ഞാൽ എന്നെ എനിക്ക് അറിയുള്ളൂ നീ കാര്യം പറയ്. അങ്ങനെയൊരു കാര്യമൊന്നുമില്ല അവൾക്ക് രണ്ടുദിവസം അവളുടെ വീട്ടിൽ നിന്ന് അവൾക്ക് പോകണമെന്ന് പറഞ്ഞു അമ്മ വിടാൻ ഭാവമില്ല പറഞ്ഞു ഞാൻ രണ്ടു ദിവസം കഴിഞ്ഞ് അവളെ വീട്ടിൽ പോയി കൂട്ടിക്കൊണ്ടു വരാം. എന്താടാ സുഖമാണോ ഞാൻ നിന്നെ ഒന്ന് വിളിക്കാൻ ഇരിക്കുകയായിരുന്നു അപ്പോഴേക്കും നീ വിളിച്ചു അവൾക്ക് കാര്യങ്ങളൊക്കെ അറിയാം എന്നോട് എങ്ങോട്ടാണ് അവൾ പറഞ്ഞത് അവൾക്ക് ഇത്രയും ഡീറ്റെയിൽഡ് ആയിട്ട് എങ്ങനെ അറിയാം അതാണ് എനിക്ക് ഡൗട്ട് തോന്നിയത് ദിനേശ് ആത്മ മിത്രത്തെ വിളിച്ചു നൂറ്റാണ്ടിലാണ് ഇപ്പോഴത്തെ പെൺകുട്ടികൾക്ക് എല്ലാ കാര്യവും നമ്മളെക്കാൾ നന്നായി അറിയാം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.