ഈ യുവതിക്ക് ഫ്ലാറ്റിൽ വെച്ച് സംഭവിച്ചത്

രേവതി ഓട്ടോ ഇറങ്ങി ഫ്ലാറ്റിനെ ലക്ഷ്യമാക്കി നടന്നു റോഡിൽ പണി നടക്കുന്നതു പോലെ ഓട്ടോ ബിൽഡിങ്ങിന് അടുത്തേക്ക് പോവുകയില്ല അരകിലോമീറ്ററോളം നടക്കണം ഷോപ്പിംഗ് കഴിഞ്ഞ് രണ്ട് കൈയിലും ഭാരം ഉള്ള കവറുകളും താങ്ങി നടക്കാൻ രേവതി ബുദ്ധിമുട്ടി അപ്പോഴാണ് തന്റെ പുറകിൽ ആരോ നടന്നു വരുന്നുണ്ടെന്ന് രേവതിക്ക് മനസ്സിലായത്. തിരിഞ്ഞു നോക്കിയപ്പോൾ വഴി വെളിച്ചത്തിൽ അയാളുടെ മുഖം മനസ്സിലായില്ലെങ്കിലും നല്ല ആരോഗ്യമുള്ള ആളാണെന്ന് അവൾക്ക് മനസ്സിലായി മുണ്ടും ഷർട്ടും ആണ് കൈയിലൊരു ചെറിയ കവറുണ്ട് ബീഡി വലിക്കുന്നുണ്ട് റോഡിൽ മറ്റാരുമില്ല. അവൾക്ക് ഭയമായി തുടങ്ങി രാത്രി പുറത്തുപോകുമ്പോൾ എന്നും ചുരിദാർ ധരിക്കലാണ് പതിവ്. പക്ഷേ ഇന്ന് പോകാൻ വൈകിയതിനാൽ കൈയിൽ കിട്ടിയ മിഡിയും ഉടുപ്പുമാണ് ധരിച്ചത് അതുതന്നെ ശരീരത്തിന്റെ മുഴുപ്പ് അറിയിക്കുന്നുണ്ടെന്ന് ഷോപ്പിങ്ങിന്റെ മാളിൽ ആളുകളുടെ നോട്ടത്തിൽ നിന്ന് തന്നെ അവൾക്ക് മനസ്സിലായിരുന്നു. ആ ചിന്ത അവളിലെ ഭയം വർദ്ധിപ്പിച്ചു നോക്കിയപ്പോൾ ക്യാബിനറ്റ് ചേട്ടൻ ഇല്ല ഇയാളെ നേരത്തെ ഇവിടെ പോയി കിടക്കുന്നു.

എന്ന് കവറുകളും താങ്ങിപ്പിടിച്ച് ഭയത്തോടെ അവൾ നടന്നു. ആ ബിൽഡിങ്ങിന് ഒരുവിധം ഫ്ലാറ്റുകളിൽ താമസക്കാരെല്ലാം ഉറങ്ങിയെന്ന് തോന്നുന്നു ആരെയും പുറത്തു കാണുന്നില്ല ലിഫ്റ്റ് ബട്ടൺ അമർത്തി കാത്തുനിൽക്കുമ്പോൾ പെട്ടെന്ന് അയാളും അടുത്തേക്ക് വന്നു രേവതി അയാളുടെ മുഖത്തേക്ക് നോക്കി മുൻപേ ഇവിടെ കണ്ടു പരിചയം ഇല്ല മുഖം കണ്ടിട്ട് മദ്യപിച്ചിട്ടുണ്ടെന്ന് തോന്നി. അയാൾ എന്ത് ചിന്തിച്ചു നിൽക്കുകയാണ് പതിമൂന്നാം നിലനിർത്താൻ ഫ്ലാറ്റിലേക്ക് പോകാൻ അവൾ 13 നമ്പർ അമർത്തി അയാൾ 14 ബട്ടൺ അമർത്തിയത്. കണ്ടപ്പോൾ അയാൾ തന്നെ ഉപദ്രവിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് അവൾ ഉറപ്പിച്ചു. അവളിലെ ഭയം ഇരട്ടിച്ചു രക്ഷപ്പെടാൻ എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ വിഷമിച്ചു തുടങ്ങി പിന്നെയാണ് അവൾ എവിടെയോ വായിച്ചത് ലിസ്റ്റിൽ ഒരു അപരിചിതനോടൊപ്പം യാത്ര ചെയ്യുന്ന സമയത്ത് അയാൾ തന്നെ ഉപദ്രവിക്കും എന്ന് തോന്നിയാൽ ലിഫ്റ്റിലെ എല്ലാ ബട്ടണുകളും അമർത്തുക പിന്നെ അവൾ ഒന്നും ചിന്തിച്ചില്ല എല്ലാ ബട്ടനൂകളും അമർത്തി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *