മൂക്കിലെ ദശ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

പല ആളുകൾക്കും എപ്പോഴും മൂക്കിന് അടവ് അല്ലെങ്കിൽ ജലദോഷമോ പോലുള്ളവർ ഉണ്ട് എന്ന് പറഞ്ഞ് ഡോക്ടേഴ്സിനെ കാണാൻ പോകാറുണ്ട്. മിക്കപ്പോഴും ഇത് മൂക്കിൽ ദശ വരുന്ന കാരണം കൊണ്ടായിരിക്കും. മൂക്കിന് അറ്റത്തായി ചെറിയ രീതിയിലുള്ള ഒരു മാംസം വളരുന്നതിനെയാണ് മൂക്കിൽ ദശ എന്നു പറയുന്നത്. ഇത് സാധാരണയായി പുറമെ നിന്ന് നോക്കുമ്പോൾ കാണാൻ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ ഡോക്ടേഴ്സ് അവരുടേതായ എക്യുമെൻസ് വെച്ച് നോക്കുമ്പോഴാണ് മൂക്കിനറ്റത്തായി ഇത്തരത്തിലുള്ള ദശകൾ കാണാൻ സാധിക്കുന്നത്. ചില ആളുകളും ഇത്തരത്തിൽ ദശ വളരുന്നുണ്ടെങ്കിൽ കൂടിയും ഇത് ബുദ്ധിമുട്ടൊന്നും ഉണ്ടാക്കാത്ത രീതിയിൽ ആയിരിക്കും. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ പുറത്തേക്ക് കാണുമ്പോഴാണ് ഈ ദശ നമ്മൾ ശ്രദ്ധിക്കുന്നത് തന്നെ. മാറാത്ത ചുമ്മാ വിട്ടുമാറാത്ത ജലദോഷം തുമ്മൽ എന്നിവയെല്ലാം കൊണ്ടും ഇത്തരത്തിൽ ദശ വളരാൻ ഇടയുണ്ട്.

റൈനോ നെറ്റിൽ സൈനസൈറ്റിസ് എന്നാണ് ഇതിനെ മെഡിക്കലി പറയുന്നത്.ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ഇതിനെ വകവയ്ക്കാതെ വിട്ടുകളഞ്ഞാൽ ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തിച്ചേരുന്നു. മുകിലേ ഇത് ഇഷ വളർന്ന് മൂക്കിന്റെ പല ഭാഗത്തേക്കും ഉള്ള പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും, ഒപ്പം തന്നെ ശ്വസിക്കാനോ മണക്കാനോ ഒന്നും സാധിക്കാതെ വരികയും ചെയ്യുന്നു. മൂലം മൂക്കിലോ മുഖത്ത് മുഴുവനും ആയി വേദന അനുഭവപ്പെടാറുണ്ട്. ചെറിയ സർജറികൾ തന്നെ മതിയാകും ഇത്തരം ബുദ്ധിമുട്ടുകളെ എടുത്ത് മാറ്റി കളയുന്നതിന്. അതുകൊണ്ടുതന്നെ മൂക്കിനകത്ത് എന്തെങ്കിലും ബുദ്ധിമുട്ടുകൾ അകാരണമായി തോന്നുന്നുണ്ട് എന്നുണ്ടെങ്കിൽ, ഒരു ഡോക്ടറെ നിർബന്ധമായും കാണിച്ച് ഇതിന്റെ കാരണം അന്വേഷിക്കേണ്ടതും, വേണ്ട ചികിത്സകൾ ചെയ്യേണ്ടതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *